പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി […]
Category: ഇന്ത്യ
“പിണറായി ദി ലെജൻഡ്’ ഡോക്യുമെന്ററി പ്രകാശനം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്റി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ […]
സഹകരണത്തിൽ തീരുമാനം അൻവറിന്റേത്: വി.ഡി. സതീശൻ
നിലന്പൂർ: യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പി.വി. അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല. നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് അൻവർ തീരുമാനിക്കട്ടെ. അതിനുശേഷം […]
അൻവറിന്റെ സമ്മർദതന്ത്രം പാളി
മലപ്പുറം: പി.വി. അൻവറിന്റെ സമർദതന്ത്രം പാളി. അൻവറിനെ മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കളുമായി അൻവർ നടത്തിയ ചർച്ച ഫലപ്രാപ്തിയിലെത്തിയില്ല. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാർ, കെപിസിസി ജനറൽ സെക്രട്ടറി […]
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം 30ന്
നിലന്പൂർ: യുഡിഎഫിനുള്ളിലും പുറത്തും പ്രശ്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലന്പൂരിൽ നടന്ന സിപിഎം യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സ്ഥാനാർഥിയെ 30ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് […]
നിസഹായതയുടെ നടുക്കടലിൽ
“സഹായിക്കാനെത്തിയത് ഒട്ടേറെ ആളുകളും സംഘടനകളുമാണ്. തുണിയും അരിയും സാധനങ്ങളുമൊക്കെ തന്നു. പക്ഷെ, ഇതൊക്കെ സൂക്ഷിക്കാനും ഒരു ഇടം വേണ്ടേ? വീടു നശിച്ചു പെരുവഴിയിലായവർ ഇനി എങ്ങനെ ജീവിക്കുമെന്നോർത്തു തീ തിന്നുകയാണ്. പുനരധിവാസം നടക്കുന്നില്ല. വീടു […]
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് :അതിരറ്റ ആഹ്ലാദത്തിൽ മെത്രാപ്പോലീത്തന്‍ ഇടവക
ചങ്ങനാശേരി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയ്ക്ക് മെത്രാപ്പോലീത്തന്‍ ഇടവകയില്‍നിന്നു പുതിയ ഇടയന് നിയമിതനായതില്‍ ആഹ്ലാദം. ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ നിയമിച്ചു കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ മാതൃഇടവകയായ സെന്റ് മേരീസ് […]
മാര്‍ തറയിലിന്റെ നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകും: കൊടിക്കുന്നില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയിലിനെ സിനഡ് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊതുസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ മാര്‍ തോമസ് തറയിലിന്റെ നിലപാടുകള്‍ […]
കോൽക്കത്ത യുവഡോക്ടറുടെ കൊലപാതകം; ചോദ്യംചെയ്യൽ തുടരുന്നു, പ്രതിഷേധവും
കോൽക്കത്ത: കോല്‍ക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ പതിനാലാം ദിവസവും സിബിഐ ചോദ്യംചെയ്തു. ഇതോടെ മൊത്തം 140 മണിക്കൂറിലധികം ഇദ്ദേഹം […]
വളാഞ്ചേരിയിൽ കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്
മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് […]