തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു വർഷമായി ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി നിലന്പൂർ ഉപതെരഞ്ഞെടുപ്പു മാറുമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങൾ ഇന്ന് കേരളത്തിൽ ഒരു ഭരണമാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ പ്രതിഫലനമായിരിക്കും […]
Category: ഇന്ത്യ
സിദ്ധാര്‍ഥന്റെ മരണം ; 19 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെ കോളജില്‍നിന്നു പുറത്താക്കിയത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ […]
നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച കോട്ട: എം.എ. ബേബി
കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച […]
കാലുപിടിക്കാനില്ല; വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അൻവർ
നിലന്പൂർ: സഹകരണ കക്ഷിയായി യുഡിഎഫ് പ്രഖ്യാപിക്കാത്തതിന് വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് പി.വി. അൻവർ. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുന്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എടുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. […]
യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം: സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പി.വി. അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം. അൻവര്‍ എൽഡിഎഫിനെതിരേയും സർക്കാരിന്റെ നയങ്ങൾക്കെതിരേയും ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും […]
അൻവർ മത്സരിച്ചാൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിൽ എടുക്കണം: കെ. സുധാകരൻ
കണ്ണൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. […]
കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു
ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്നു കുഞ്ഞിനു ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28)യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്റർ-ജീന ദന്പതികളുടെ മകളാണ്. […]
28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം
സി.കെ. കുര്യാച്ചൻ കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ. നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 […]
മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി തേടി കേരളം
തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യജീവികളെ, കാട്ടുപന്നികളെ കൊല്ലുന്ന മാതൃകയിൽ വ്യവസ്ഥകൾക്കു വിധേയമായി കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി തേടുന്നതിന് മന്ത്രിസഭാ തീരുമാനം. ജീവനും സ്വത്തിനും നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി […]
കൊച്ചിയിൽ കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി; കൈനോട്ടക്കാരൻ അറസ്റ്റിൽ
തൊടുപുഴ: കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച കാണാതായ 14കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. വർഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു […]