അ​ൻ​വ​റി​നെ ആ​ർ​ക്കും വേ​ണ്ട; ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞു: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ ക​റി​വേ​പ്പി​ല പോ​ലെ ക​ള​ഞ്ഞെ​ന്നും അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ കേ​ന്ദ്ര […]

അ​ൻ​വ​ർ നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണം; ഉ​പാ​ധി​വെ​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ഉ​പാ​ധി​വെ​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ബാ​ക്കി കാ​ര്യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്. അ​ങ്ങ​നെ​യു​ള്ള […]

തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച; ഷൗ​ക്ക​ത്തി​നെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ൻ​വ​ർ പി​ൻ​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ

പാ​ല​ക്കാ​ട് : പി.​വി.​അ​ൻ​വ​റി​നെ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​ൻ​വ​ർ പി​ൻ​വ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ല. ത​നി​ക്കെ​തി​രെ അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ […]

അ​ൻ​വ​ർ യു​ഡി​എ​ഫി​നേ​യും കൊ​ണ്ടേ പോ​കൂ: എം.​വി.​ജ​യ​രാ​ജ​ൻ

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​ർ യു​ഡി​എ​ഫി​നേ​യും കൊ​ണ്ടേ പോ​കൂ​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി.​ജ​യ​രാ​ജ​ന്‍. അ​ൻ​വ​റി​നെ യു​ഡി​എ​ഫ് ച​വി​ട്ടി​ത്തേ​ക്കു​ന്നു. എ​ന്തി​നാ​ണ് അ​ൻ​വ​ർ നാ​ണം​കെ​ട്ട ന​ട​പ​ടി​ക്ക് പോ​യ​ത്. അ​ൻ​വ​ർ മ​ത്സ​രി​ച്ചാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെ ബാ​ധി​ക്കി​ല്ല. നി​ല​മ്പൂ​രി​ൽ സി​പി​എ​മ്മി​ന് ജ​ന​കീ​യ​നാ​യ […]

ഷൗ​ക്ക​ത്ത് ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വെ​ള്ളി​യാ​ഴ്ച അ​റി​യാം

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വ​മ്പ​ൻ റാ​ലി​യു​മാ​യെ​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. നി​ല​മ്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് […]

നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ല്ല: കെ.​സി.​വോ​ണു​ഗോ​പാ​ലി​നെ സ​തീ​ശ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു; ആ​ഞ്ഞ​ടി​ച്ച് അ​ൻ​വ​ർ

മ​ല​പ്പു​റം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി.​വി.​അ​ൻ​വ​ർ. സ​തീ​ശ​ൻ ത​ന്നെ ഒ​തു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച കെ.​സി.​വോ​ണു​ഗോ​പാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ് താ​ൻ കോ​ഴി​ക്കാ​ട്ട് എ​ത്തി​യ​ത്. അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചാ​ൽ താ​ൻ രാ​ജി​വ​യ്ക്കു​മെ​ന്നും പ​റ​വൂ​രി​ലേ​ക്ക് തി​രി​കെ […]

റോ​ഡി​ൽ കു​ഴി​ക​ൾ, ഗ​താ​ഗ​ത​ക്കു​രു​ക്ക്: വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി സു​രേ​ഷ് ഗോ​പി; പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​യോ​ടെ​യാ​ണ് മ​ന്ത്രി തൃ​ശൂ​രി​ലേ​ക്ക് പോ​കും വ​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി​യ​ത്. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​റ​ങ്ങി മ​ന്ത്രി​യെ ക​ട​ത്തി​വി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന […]

ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​വി.​പ്ര​കാ​ശി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചു എ​ന്ന് സി​പി​എം പ​റ​യു​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ത്ത​രം ഒ​രു പ്ര​ച​ര​ണ​വും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. പ​രാ​ജ​യ​ഭീ​തി​കൊ​ണ്ടു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ […]

രാ​ഷ്ട്രീ​യ വ​ഞ്ച​ന​യ്‌​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും നി​ല​മ്പൂ​രി​ലു​ണ്ടാ​കു​ക: എം​വി ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​ർ മു​ൻ എം​എ​ൽ​എ പി.​വി. അ​ന്‍​വ​റി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ഷ്ട്രീ​യ വ​ഞ്ച​ന​യ്‌​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും നി​ല​മ്പൂ​രി​ലു​ണ്ടാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം ദേ​ശാ​ഭി​മാ​നി​യി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ 2016ലും 2021​ലും നി​ല​മ്പൂ​രി​ല്‍​നി​ന്ന് […]

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്. […]