ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് ഒൻപതിനും പത്തിനും ഇടയിലെ രാത്രിയിലാണ് പാകിസ്ഥാൻ കേന്ദ്രങ്ങളെ […]
Category: ഇന്ത്യ
“എല്ലാവരും ആവശ്യപ്പെട്ടു, ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’: അയഞ്ഞ് അൻവർ
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍നിന്ന് അല്പം അയഞ്ഞ് പി.വി. അൻവർ. യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായ […]
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നിലന്പൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കും
തിരുവനന്തപുരം: നിലന്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. യോഗത്തിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനവും ഉണ്ടാകും. സ്വതന്ത്രനെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയെന്നാണു വിവരം. അങ്ങനെയെങ്കിൽ നിലന്പൂരിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് […]
വന്യജീവി ആക്രമണം: കേന്ദ്ര നിയമം പരിഹാസ്യമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചുള്ള വന്യജീവി ആക്രമണം നടക്കുന്പോൾ ആറംഗ കമ്മിറ്റി ചേർന്നു തീരുമാനമെടുക്കണമെന്നു നിർദേശിക്കുന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഹാസ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1972 ലെ കേന്ദ്ര […]
“രാജ്ഭവനിലേത് ആർഎസ്എസ് പരിപാടി പോലെയാക്കി’; ഗവർണർക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു രാജ്ഭവനിൽ നടന്ന പ്രഭാഷണത്തിന് സംഘപരിവാർ നേതാവ് ഗുരുമൂർത്തിയെ കൊണ്ടുവന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നിലപാടിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ നടത്തിയ പരിപാടി ആർഎസ്എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിപോലെയാക്കിയ […]
കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു
മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. പ്രധാന റോഡിന്റെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേരത്തെ അപകടം ഉണ്ടായതിനു സമീപമാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണു തകർന്നത്. കല്ലും മണ്ണുമെല്ലാം […]
കാൻഡമാലില്‍ ക്രൈസ്തവ അധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ പള്ളി
ഗുഡ്രിക്കിയ: ഒഡീഷയിലെ കാൻഡമാലിൽ 17 വര്‍ഷം മുന്‍പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു നിർമിച്ച പള്ളി കൂദാശ ചെയ്തു. ഉദയഗിരി സ്വദേശിയായ സർക്കാർ അധ്യാപകനും ചർച്ച് […]
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതം; ഔദ്യോഗിക പ്രഖ്യാപനം നാളെ
കണ്ണൂർ: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കുമെന്ന് തലശേരി അതിരൂപതാ പ്രോട്ടോ സിഞ്ചെലൂസ് മോൺ. ആന്റണി മുതുകുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. […]
യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി
മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് […]
അവസാന അടവുമായി ടിഎംസി; നിലമ്പൂരിൽ അൻവർ മത്സരിച്ചേക്കും
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിച്ചേക്കുമെന്ന് സൂചന. വ്യാഴാഴ്ച ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് […]