ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ, വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സം ; കെ​സി​ബി​സി 100 വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കും

മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി: വ​​​​​യ​​​​​നാ​​​​​ട് പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം, കോ​​​​​ഴി​​​​​ക്കോ​​​​​ട് വി​​​​​ല​​​​​ങ്ങാ​​​​​ട് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ ദു​​​​​ര​​​​​ന്തബാ​​​​​ധി​​​​​ത​​​​​രി​​​​​ൽ 100 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കെ​​​​​സി​​​​​ബി​​​​​സി വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കും. കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി പാ​​​​​സ്റ്റ​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ […]

വ​യ​നാ​ട്, വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സം പ്ര​തി​പ​ക്ഷ​ നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്, വി​​​ല​​​ങ്ങാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സത്തെക്കു​​​റി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ നേ​​​രി​​​ട്ടു ക​​​ണ്ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്. വ​​​യ​​​നാ​​​ട്ടി​​​ൽ 100 വീ​​​ടു​​​ക​​​ൾ രാ​​​ഹു​​​ൽ​​​ […]

മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതു സമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നു: കാസ

സ്ത്രീകൾ ബഹിരാകാശത്ത് പോയി തിരിച്ചു വരുന്ന ഇക്കാലത്തും മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതു സമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നതായി കാസ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ കുറിച്ചു. ശബരിമലയിൽ […]

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ തിയറ്ററുകളിൽ സ​ർ​ക്കാ​രി​ന്റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പരസ്യമായെത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​നേ​​​ട്ട​​​ങ്ങ​​​ൾ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​ൻ പ​​​ര​​​സ്യം നൽകാൻ സ​​​ർ​​​ക്കാ​​​ർ. മ​​​ല​​​യാ​​​ളി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ൾ ന​​​ൽകാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. 90 സെ​​​ക്ക​​​ൻ​​​ഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ൾ […]

ബൈജൂസിന്റെ പാപ്പരത്വ നടപടികൾ സുപ്രീം കോടതി പുനരുജ്ജീവിപ്പിച്ചു

ബൈജൂസിന്റെ പാപ്പരത്വ നടപടികൾ നിർത്തിവച്ച ട്രൈബ്യൂണൽ വിധി ഇന്ത്യയുടെ സുപ്രീം കോടതി നിർത്തിവച്ചു – ഒരിക്കൽ ആഘോഷിച്ച എഡ്‌ടെക് സ്റ്റാർട്ടപ്പിൽ നിന്ന് 1 ബില്യൺ ഡോളർ വീണ്ടെടുക്കാൻ ശ്രമിക്കുന്ന യുഎസ് നിക്ഷേപകർക്കുള്ള വിജയമായി ഈ […]

പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂൾ മാനേജ്മെന്റിന്റെ നിലപാടുകൾക്ക് കാസയുടെ ഐക്യദാർഢ്യം

കാസാ ഇടുക്കി ജില്ലാ നേതൃത്വം കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിക്കുകയും ഹെഡ്മിസ്ട്രസുമായി സംസാരിച്ച് സ്കൂൾ മാനേജ്മെന്റിന്റെ നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും , നിസ്‌കാര സൗകര്യം എന്ന ആവശ്യം ഒരു കാരണവശാലും […]

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ പ​​​ഴ​​​യ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ നി​​​സം​​​ഗ​​​ത […]

ഓ​ണ്‍​ലൈ​നു​ക​ളി​ലെ വ്യാ​ജവാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്ത​ൽ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ’ഫാ​​​ക്ട് ചെ​​​ക്കിം​​​ഗി​​​നും കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​മാ​​​ക്കാ​​​നാ​​​യി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഉ​​​ള്ള​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​തി​​​യ ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി. വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​ധി​​​കാ​​​രി​​​ക​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും മാ​​​ത്ര​​​മ​​​ല്ല […]

ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഷൂ​​​സി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. 33.37 ല​​​ക്ഷം വി​​​ല​​​യു​​​ള്ള 466.5 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച എ​​​ട്ടു […]

വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളി കേരള ബാങ്ക്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബാ​​​​ങ്ക് ചൂ​​​​ര​​​​ൽ​​​​മ​​​​ല ശാ​​​​ഖ​​​​യി​​​​ലെ വാ​​​​യ്പ​​​​ക്കാ​​​​രി​​​​ൽ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ഈ​​​​ടു ന​​​​ൽ​​​​കി​​​​യ വീ​​​​ടും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും മു​​​​ഴു​​​​വ​​​​ൻ വാ​​​​യ്പ​​​​ക​​​​ളും എ​​​​ഴു​​​​തിത്തള്ളു​​​​ന്ന​​​​തി​​​​ന് ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. […]