കട്ടപ്പന: ലിഫ്റ്റിൽ കുടുങ്ങി സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിംഗ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി […]
Category: ഇന്ത്യ
റോഡിലെ കുഴികൾ അടച്ച് മാതൃകയായി നെടുമങ്ങാട് ട്രാഫിക് പോലീസ്
നെടുമങ്ങാട് : പഴകുറ്റി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നെടുമങ്ങാട് ട്രാഫിക് പോലീസ് രംഗത്തിറങ്ങി.ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി കടന്ന് പോകുന്നത്.വാഹനങ്ങൾ കുഴികളിൽ ഇറങ്ങി […]
പിന്തുണ പാക്കിസ്ഥാന്: കൊളംബിയയുടെ നിലപാടിൽ കടുത്ത നിരാശ അറിയിച്ച് തരൂർ
ബൊഗോട്ട: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻകാർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ശശി തരൂർ. എംപി. ഭീകരതയ്ക്ക് ഇരയായവരോട് കൊളംബിയയ്ക്കു സഹതാപം […]
സപ്ലൈകോ നെല്ല് സംഭരിക്കാനെത്തിയില്ല കർഷകർ പ്രതിസന്ധിയിൽ
പുൽപ്പള്ളി: കൊയ്തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ കർഷകർ ദുരിതത്തിൽ. സപ്ലൈയ്ക്കോയ്ക്ക് നെല്ല് വിൽക്കാൻ കരാറായ കർഷകരാണ് നെല്ല് സംഭരിക്കാൻ ആളെത്താത്തതിനാൽ പ്രയാസമനുഭവിക്കുന്നത്. പെരിക്കല്ലൂർ വരദൂർ പാടശേഖരത്തിലെ 40 ഓളം കർഷകരാണ് കൊയ്തെടുത്ത നെല്ലുമായി കാത്തിരിക്കുന്നത്. മഴ […]
നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം
നിലന്പൂർ:നിലന്പൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 19 വർഷത്തിന് ശേഷം. 2006 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ അവസാനമായി മത്സരിച്ചത്. അന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനോട് കനത്ത പരാജയമാണ് […]
റെയ്ഡിനിടെ എഞ്ചിനിയർ ജനാലയിലൂടെ വലിച്ചെറിഞ്ഞത് 500 രൂപയുടെ നോട്ടുകെട്ടുകൾ; രണ്ട് കോടി രൂപ പിടിച്ചെടുത്തു
ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എഞ്ചിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽ […]
ഖനി വ്യവസായിയിൽ നിന്ന് കൈക്കൂലിയായി 20 ലക്ഷം കൈപ്പറ്റി; ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഭുവനേശ്വർ: കൈക്കൂലി കേസിൽ ഭുവനേശ്വറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഖനി വ്യവസായിയിൽ നിന്ന് 20 ലക്ഷം […]
സംസ്ഥാനത്ത് പെരുമഴ, വ്യാപക നാശം; ഇന്നലെ മാത്രം ഏഴു മരണം
തിരുവനന്തപുരം: അതിരൂക്ഷമായ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഏഴു പേർ മരിച്ചു. കോട്ടയം, വിഴിഞ്ഞം, മുനന്പം, അടിമാലി, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഇന്നലെ മഴക്കെടുതിയിൽപ്പെട്ട് മരണം […]
എണ്ണപ്പാളി അരിച്ചു മാറ്റാൻ കൊച്ചിയിൽ ‘സമുദ്ര പ്രഹരി’
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ എണ്ണപ്പാട തീരത്തെത്തുന്നതു തടയാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി കപ്പല്‍ കൊച്ചിയിലെത്തി. പെട്രോളിയം ഉത്പന്നങ്ങള്‍ കടലില്‍ ചോരുമ്പോള്‍ സേവനം ചെയ്യുന്നതിനായി എത്തിക്കുന്ന […]
വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലിൽ മറുപടിയില്ലാതെ കേന്ദ്രം
കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 11ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് കേന്ദ്രത്തോടു […]