കോഴിക്കോട്: പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്മാറിയത് മുസ്ലിം ലീഗ് നിർദേശത്തെ തുടർന്ന്. ഇന്നലെ രാവിലെപോലും പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പി.വി. അന്‍വറുമായി ബന്ധപ്പെട്ടിരുന്നു. രാവിലെ ഒമ്പതിനു നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒമ്പതരയിലേക്ക് […]
Category: ഇന്ത്യ
ചങ്ങനാശേരി അതിരൂപത കുട്ടനാടന്‍ ജനതയ്ക്കൊപ്പം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: കാലവര്‍ഷ കെടുതികളില്‍ മരവിച്ചു നില്ക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഒപ്പം എന്നും ഉണ്ടാവുമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. കുട്ടനാടന്‍ ജനത ഇന്ന് നേരിടുന്ന ഈ ഭീകരാവസ്ഥ പരിസ്ഥിതി ആഘാതങ്ങളുടെ പഠനവും കൃത്യമായ […]
ഒഡീഷയിൽ മലയാളി വൈദികർ നേരിട്ടതു ക്രൂരമായ ആക്രമണം
സിജോ പൈനാടത്ത് കൊച്ചി: “ഇരുമ്പുകമ്പിയും മരക്കമ്പും ഉപയോഗിച്ചു ശരീരം മുഴുവൻ അവർ മർദിച്ചു! കൈചുരുട്ടി മുഖത്ത് പലവട്ടം ഇടിച്ചു, വരാന്തകളിലൂടെ വലിച്ചിഴച്ചു. വേദനകൊണ്ടു നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി. മുറിക്കുള്ളിൽ കൈകാലുകൾ ചേർത്തു കെട്ടിയിട്ടു!”മലയാളി […]
വിശ്വാസത്തിന്റെ ആഴം കൂട്ടുന്ന അടയാളം: ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
വിളക്കന്നൂർ: പരിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർഥ സാ ന്നിധ്യത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിനു സ്വർഗം നല്കിയ ദൃശ്യമായ അടയാളമാണ് വിളക്കന്നൂരിലേതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ […]
ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് കലണ്ടറിന് അംഗീകാരമായി. പുതിയ അക്കാദമിക് കലണ്ടർ പ്രകാരം വെള്ളിയാഴ്ച ഒഴികെയുള്ള അധ്യയന ദിവസങ്ങളിൽ ഹൈസ്കൂളിൽ നിലവിലുള്ളതിനേക്കാൾ അരമണിക്കൂർ ക്ലാസ് സമയം കൂടും. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര […]
വിളക്കന്നൂർ ഇനി ദിവ്യകാരുണ്യ ആരാധനയുടെ തീർഥാടനകേന്ദ്രം
വിളക്കന്നൂർ (കണ്ണൂർ): വിളക്കന്നൂരിൽ ഇനി തെളിയുന്നത് ദിവ്യകാരുണ്യ അടയാളത്തിന്റെ വിശ്വാസജ്വാല. 12 വർഷത്തെ കാത്തിരിപ്പിനുശേഷം ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി […]
സാലറി ചലഞ്ചിൽ വീഴ്ചവരുത്തി; 30 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടുള്ള സാലറി ചലഞ്ചിൽ വീഴ്ചവരുത്തിയ 30 ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശമ്പളം താത്കാലികമായി തടഞ്ഞു. ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്നതിന് വേണ്ട നടപടി എടുക്കാത്തതിനാണ് ഇവരുടെ ശമ്പളം […]
ഒഡീഷയിൽ വൈദികർക്കുനേരെയുള്ള അക്രമണം; സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ
കൊച്ചി: ഒഡീഷയിൽ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ ശക്തമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. തൊണ്ണൂറുകാരനായ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംബൽപുർ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് […]
പാലക്കാട്ട് വൻ കള്ളപ്പണവേട്ട; രണ്ടു യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുശേരിയില്‍ പോലീസ് നടത്തിയ പരിശോധനയിൽ കൊടുവായൂര്‍ സ്വദേശി സഹദേവന്, മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ […]
നിലമ്പൂരിൽ ബിജെപി മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക തയാറാക്കി
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും. മൂന്നു പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നേരത്തെ നിലന്പൂരിൽ ബിജെപി മത്സരിക്കില്ലെന്നും സീറ്റ് ബിഡിജെഎസിന് വിട്ടു […]