മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം […]
Category: ഇന്ത്യ
പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം; രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി ചർച്ച നടത്തി
മലപ്പുറം : പി.വി.അൻവറിനെ അനുനയിപ്പിച്ച് ഒപ്പംകൂട്ടാൻ നീക്കവുമായി കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി.അൻവറുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ ഒതായിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ […]
മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. […]
അരുണാചൽപ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം
ഇറ്റാനഗർ: അരുണാചൽപ്രദേശിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഈസ്റ്റ് കാമെംഗ് ജില്ലയിലെ ദേശീയപാത 13-ലായിരുന്നു സംഭവം. മണ്ണിടിച്ചിലിൽ ഏഴ് പേർ സഞ്ചരിച്ചിരുന്ന മാരുതി […]
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി […]
ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. നാമനിർദേശം പ്രക്രിയ പൂർത്തിയാക്കിയപ്പോൾ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവ. മെഡിക്കൽ കോളേജ്, അങ്കമാലി എസ്എംഇ […]
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
അഗളി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലൻ (70) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ […]
നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: ആശയക്കുഴപ്പത്തിൽ അൻവർ
മലപ്പുറം: നിലന്പൂരിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പി.വി. അൻവർ; ഒപ്പം യുഡിഎഫും. അൻവറിനെ കൂടെനിർത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയിൽ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അൻവറും. […]
ശക്തമായ നടപടി സ്വീകരിക്കണം: കെസിബിസി
കൊച്ചി: മലയാളി വൈദികർ ഒഡീഷയിലെ സാംബൽപുർ ജില്ലയിലെ ചർവാട്ടിയിലെ ഹോസ്റ്റലിൽ ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കം മുതൽ അധികൃതതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.അക്രമികൾക്ക് മാതൃകാപരമായ […]
കോണി തട്ടാതെ ലീഗ്; വാതിലടയ്ക്കാതെ അൻവറിന്റെ പിൻമാറ്റം
കോഴിക്കോട്: പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്മാറിയത് മുസ്ലിം ലീഗ് നിർദേശത്തെ തുടർന്ന്. ഇന്നലെ രാവിലെപോലും പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പി.വി. അന്‍വറുമായി ബന്ധപ്പെട്ടിരുന്നു. രാവിലെ ഒമ്പതിനു നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒമ്പതരയിലേക്ക് […]