തിരുവനന്തപുരം: ചാക്ക ഫയർ സ്റ്റേഷൻ, ബ്രഹ്മോസിന്റെ മുൻഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന റോഡ് ഉൾപ്പെടെ 18 ഏക്കർ സ്ഥലം ഏറ്റെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നു. ഇതോടെ നിലവിലെ ചാക്ക- ഓൾസെയിന്റ്സ് കോളേജ് റോഡ് […]
Category: ഇന്ത്യ
ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് പി.ജെ. ജോസഫ്
കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. ഇടതുപക്ഷ മുന്നണി സർക്കാർ കഴിഞ്ഞ ഒൻപത് വർഷക്കാലമായി നടത്തിവരുന്ന ജനദ്രോഹ […]
അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പി.വി. അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലേത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഇന്ന് ചർച്ച ചെയ്യുന്നത് യുഡിഎഫിന് […]
അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി; സതീശനെതിരെ ലീഗ്
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ് യോഗത്തിൽ വിമർശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനം ഉയർന്നു. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണന […]
നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി
തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർഥിത്വത്തിൽ നിന്നുള്ള പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ അധ്യക്ഷൻ […]
അൻവർ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി
മലപ്പുറം: പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലന്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ […]
അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് എം.വി. ഗോവിന്ദൻ
മലപ്പുറം: പി.വി. അൻവർ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അന്‍വര്‍ ഒരു പാര്‍ട്ടി നേതാവാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ […]
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; അൻവറിനെ തൃണമൂൽ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോല്‍ക്കത്ത: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ […]
പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് അടൂർ പ്രകാശ്
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെയായിരിക്കും ബാധിക്കുകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപകക്ഷത്തിൽ വിജയിക്കും. […]
അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിനെ ബാധിക്കില്ലെന്ന് എം. സ്വരാജ്
മലപ്പുറം: പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിനെ ബാധിക്കില്ലെന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ്. ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഒരു വോട്ടർ എന്ന നിലയിൽ അതെല്ലാവരുടേയും അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് […]