മലപ്പുറം: പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കുക ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാർട്ടിയും മുന്നണിയുടെ ഭാഗമായേക്കും. നിലന്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് […]
Category: ഇന്ത്യ
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം കുരുന്നുകൾ; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
തിരുവനന്തപുരം: രണ്ട് മാസത്തെ അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നിർവഹിക്കും. കലവൂർ ഗവ.ഹയർ […]
ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾ തോട്ടത്തിൽ ജോലിക്ക്, നാട്ടുകാരാരും പേടിച്ച് പണിക്കിറങ്ങുന്നില്ല, കാരണം
കാളികാവ്: കടുവാപേടിയിൽ മലയോരം രണ്ടാഴ്ചയായി സ്തംഭിച്ചതോടെ തോട്ടങ്ങളിൽ ജോലികൾക്കായി ചില ഉടമകൾ അന്യസംസ്ഥാന തൊഴിലാളികളെ നിയോഗിച്ചു. നാട്ടുകാരായ തൊഴിലാളികൾ കടുവയെ പേടിച്ച് ജോലിക്കു പോകാൻ വിസമ്മതിക്കുന്ന ഘട്ടത്തിലാണ് സാഹചര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കു […]
നിലമ്പൂരിൽ ശക്തമായ മത്സരം; ജനങ്ങൾ തനിക്കൊപ്പം നിൽക്കും: പി.വി. അൻവർ
മലപ്പുറം: നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ഭൂരിപക്ഷം […]
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള- കർണാടക […]
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
പടുപ്പ് (കാസർഗോഡ്): മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി […]
അവധിയാഘോഷങ്ങൾക്കു വിട; പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: അവധിയാഘോഷങ്ങൾക്കു വിട; ഇനി ക്ലാസ് മുറികളിലേക്ക്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന കുട്ടികൾ 60 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് സ്കൂളുകളിലേക്ക്. മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കും. ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ […]
പി.വി. അൻവർ മത്സരിക്കും; ഇന്ന് പത്രികാ സമർപ്പണം
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. “പൂവും പുല്ലും’ ആയിരിക്കും ചിഹ്നം. നിലന്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. “ഒന്‍പത് വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് […]
പ്രവേശനം കാത്ത് 4.62 ലക്ഷം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവരുടെ പ്രവേശന നടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി […]
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ നിലമ്പൂരില്‍ സിപിഎം-ബിജെപി ധാരണ: വി.ഡി. സതീശൻ
കൊച്ചി: നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതിന്റെ ഭാഗമായാണു സ്ഥാനാര്‍ഥിയെ നിർത്തേണ്ടെന്നു ബിജെപി ആദ്യമേ തീരുമാനിച്ചത്. എന്നാല്‍ നേതൃത്വത്തിനെതിരേ ആരോപണം ഉയര്‍ന്നതോടെ ഇതില്‍നിന്നു രക്ഷനേടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയെ […]