‘സതീശനെ മാറ്റിനിർത്തിയാൽ  എനിക്കൊന്നും വേണ്ട’

നിലമ്പൂർ: വിഡി സതീശനെ പരസ്യമായി വിമർശിച്ച് പിവി അൻവർ. സതീശനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ തനിക്ക് ഒന്നും വേണ്ടെന്നാണ് അൻവർ പറയുന്നത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം […]

വി​ര​മി​ച്ച ജ​ഡ്ജി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ച ജ​ഡ്ജി​മാ​ർ സ​ർ​ക്കാ​ർ പ​ദ​വി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും തെ​റ്റാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ്. ഇ​ത്ത​രം രീ​തി​ക​ൾ ഗു​രു​ത​ര ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​താ​യും ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് ചൂ​ണ്ടി​ക്കാ​ട്ടി. യു​കെ സു​പ്രീം​കോ​ട​തി […]

തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്; ക​ണ്ണ് മാ​റി കു​ത്തി​വ​യ്പ്പെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ക​ണ്ണാ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്. ഇ​ട​തു​ക​ണ്ണി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ സ്ത്രീ​ക്ക് വ​ല​തു​ക​ണ്ണി​ന് കു​ത്തി​വ​യ്പ്പെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ എ​സ്.​എ​സ്. സു​ജീ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് […]

പി​റ​വ​ത്ത് നി​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കാ​ണാ​താ​യി; അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം പി​റ​വ​ത്ത് നി​ന്ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ ര​ഘു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പാ​മ്പാ​ക്കു​ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി ഇ​തു​വ​രെ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. […]

നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന്

മ​ല​പ്പു​റം: നി​ല​മ്പുർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ സാ​ധു​വാ​യ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ എ​ത്ര പേ​രു​ടെ​തെ​ന്ന് വ്യ​ക്ത​മാ​കും. ആ​കെ 19 പേ​രാ​ണ് ഇ​തു​വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ […]

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പു​കേ​സ്; സ​മ​ൻ​സ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പു കേ​സി​ൽ വി​ചാ​ര​ണ സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്നു സൂ​ച​ന. ഇ​തി​നു മു​ന്നോ​ടി​യാ​യി പ്ര​തി​ക​ൾ​ക്കു സ​മ​ൻ​സ് അ​യ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ഉ​ട​ൻ തു​ട​ക്ക​മാ​കും. ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, […]

ക​ടു​ത്തു​രു​ത്തി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. മാ​ൻ​വെ​ട്ടം മേ​മ്മു​റി​യി​ൽ എ​ൻ.​ജെ. ജോ​യി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ജോ​യി​യും ഭാ​ര്യ​യും മ​ക​ളും തെ​ള്ള​ക​ത്തെ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്ന സ​മ​യ​ത്താ​ണ് വീ​ട്ടി​ൽ മോ​ഷ​ണം […]

വി​ജി​ല​ൻ​സി​ൽ​നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് അ​നൂ​പ് ജേ​ക്ക​ബി​ൽ​നി​ന്നു ‌പ​ണം ത​ട്ടാ​ൻ ശ്ര​മം

കൂ​ത്താ​ട്ടു​കു​ളം: പി​റ​വം എം​എ​ൽ​എ അ​നൂ​പ് ജേ​ക്ക​ബി​നെ സൈ​ബ​ർ ത​ട്ടി​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. വി​ജി​ല​ൻ​സി​ൽ​നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് എം​എ​ൽ​എ​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് മു​ള​ന്തു​രു​ത്തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു […]

പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ മു​ന്‍ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റും വി​ജി​ല​ന്‍​സ് പി​ടി​യി​ലാ​യി. ചൊ​വ്വ​ര വി​ല്ലേ​ജ് മു​ന്‍ അ​സി​സ്റ്റ​ന്‍റ് ത​മ്പി, വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ന​വാ​സ് എ​ന്നി​വ​രെ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ […]

കൊ​ള്ള​രു​താ​ത്ത ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: കൊ​ള്ള​രു​താ​ത്ത ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മു​സ്‍​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ട്ടെ​ണ്ണി തീ​രു​മ്പോ​ൾ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ഈ […]