തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി പരാതി. ഇന്‍സന്റീവിലൂടെ ഓണറേറിയത്തിന് പുതിയ ഉപാധി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലുണ്ടായിരുന്ന 7000 രൂപ ഓണറേറിയം 3500 രൂപയാക്കി വെട്ടിക്കുറച്ചതായി സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമരസമിതി […]
Category: ഇന്ത്യ
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരണം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു. […]
മേയിൽ പെയ്തത് 167 ശതമാനം അധിക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിൽ പെയ്തത് 167 ശതമാനം അധിക മഴ! 30 ദിവസം കൊണ്ട് 219.1 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 584.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. […]
അതിരപ്പിള്ളിയിൽ ബൈക്ക് യാത്രക്കാരെ കാട്ടാനക്കൂട്ടം ആക്രമിച്ചു
അതിരപ്പിള്ളി: മലക്കപ്പാറ -അതിരപ്പിള്ളി റോഡിൽ ബൈക്ക് യാത്രക്കാർക്കു നേരേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനയെ കാണുന്നതിനായി വാഹനം നിർത്തിയ തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രക്കാർക്കുനേരേയാണ് ഇന്നലെ രാവിലെ 8.30ന് ആനക്കയം പാലത്തിനു സമീപമുള്ള മുളംകാടിനടുത്ത് കാട്ടാനകളുടെ […]
നിലന്പൂർ ഇനി രാഷ്ട്രീയപ്പോരിലേക്ക്
സാബു ജോണ്‍ തിരുവനന്തപുരം: പി.വി. അൻവർ ഉയർത്തിയ വിവാദങ്ങളിൽ ചുറ്റിത്തിരിയുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പുരംഗം ഇനി രാഷ്ട്രീയപ്പോരിലേക്കു കടക്കും. സമീപകാലഘട്ടങ്ങളിലൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോരാട്ടത്തിനാകും നിലന്പൂർ സാക്ഷ്യം വഹിക്കുക. കാരണം, ഈ തെരഞ്ഞെപ്പുഫലം ഇടതു-വലതു […]
പരിഷ്കരിച്ച പിഒസി ബൈബിള്‍ പ്രകാശനം ഇന്ന്
കൊച്ചി: കേരളസഭയുടെ 16 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. പരിഷ്കരിച്ച പിഒസി ബൈബിള്‍ ഇന്നു പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ […]
പുതിയ മുന്നണി പ്രഖ്യാപിച്ച് അൻവർ
മലപ്പുറം: നാമനിർദേശപത്രിക നൽകാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പുതിയ മുന്നണി പ്രഖ്യാപിച്ച് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയുടെ ബാനറിൽ ഉപതെരഞ്ഞെടുപ്പിൽ […]
സ്കൂളുകളിൽ പരാതിപ്പെട്ടിയുമായി കേരള പോലീസ്
കോഴിക്കോട്: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോലീസ് പരാതിപ്പെട്ടി സ്ഥാപിക്കും. പോലീസ് തന്നെ പരാതികളിൽ നടപടിയും സ്വീകരിക്കും. ഓരോ സ്കൂളിലും അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നൽകും. ഓരോ […]
നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
കുരിശ് പൊളിച്ചുമാറ്റിയ സംഭവം; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം
ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി […]