കൊച്ചി: കേരളം വിടുന്നുവെന്നു പറഞ്ഞവര്‍ ഇതുവരെ പോയിട്ടില്ലെന്നും കിറ്റെക്സ് കമ്പനി ഇതുവരെ വളര്‍ന്നത് കേരളത്തില്‍നിന്നാണെന്നും മന്ത്രി പി. രാജീവ്. ഇവരെ ആരും ഓടിച്ചിട്ടില്ല. ഇവിടെത്തന്നെ ഒരു മിനിറ്റുപോലും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് എല്ലാവര്ക്കും ബോധ്യമായ […]
Category: ഇന്ത്യ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമ്മേളനം. സര്‍ക്കാര്‍ മദ്യശാലകളോട് ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന്, കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് […]
നീതിനിഷേധത്തിന്റെ വ്യാഴവട്ടക്കാലം ; പോരാട്ടം തുടര്‍ന്ന് വനിതാ ഡോക്്ടര്‍
കാസര്‍ഗോഡ്: മേലുദ്യോഗസ്ഥരുടെ വ്യക്തിവിരോധത്തിന് ഒരു വനിതാ ഡോക്ടര്‍ക്കു ബലികഴിക്കേണ്ടിവന്നത് താന്‍ കഷ്ടപ്പെട്ട് പഠിച്ചുനേടിയ സ്വന്തം കരിയര്‍. കള്ളാര്‍ മാലക്കല്ല് സ്വദേശി ഡോ. സുനി ജോസഫിനാണ് (49) ഈ ദുര്‍വിധി. കുറ്റക്കാരാണെന്നു തെളിഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും […]
കോവിഡ് കേസുകൾ 6,000 പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 400 പേർക്കാണു രോഗബാധയുണ്ടായത്. ആറു പേരാണു മരിച്ചത്. ഇതിൽ മൂന്നു കേസുകളും കേരളത്തിലാണ്. 6133 രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ രണ്ടായിരത്തിനടുത്ത് കേസുകൾ […]
കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
കൊച്ചി: തൈക്കൂടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കാൻ തൈക്കൂടത്തെ പള്ളിയിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വച്ച് […]
പിൻകോഡിന് വിട – പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം
രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുകളുടെ (പോസ്റ്റൽ ഇൻഡക്സ് നമ്പർ) യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജി പിൻ […]
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
ന്യൂഡൽഹി: ലഘുകുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇനി ഡൽഹിയിൽ സാമൂഹ്യസേവനവും ശിക്ഷയായി ലഭിക്കും. ഔദ്യോഗിക തീരുമാനങ്ങളെ സ്വാധീനിക്കാനായുള്ള ആത്മഹത്യാശ്രമം, പൊതുപ്രവർത്തകരുടെ അനധികൃത വ്യാപാരം, പൊതുനോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരിക്കൽ, 5000 രൂപയിൽ താഴെയുള്ള ആദ്യ മോഷണം, മദ്യപിച്ച് […]
കാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
കത്ര: ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കാഷ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുകയെന്നതാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാഷ്മീരിലെ കത്രയിൽ, കാഷ്മീർ താഴ്വരയിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് […]
തെന്നല സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ […]
കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
സനു സിറിയക് ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി […]