ക​ണ്ടെ​യ്ന​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ജ്ജ​രാ​യി നേ​വി​യും കോ​സ്റ്റ്ഗാ​ർ​ഡും

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്തി​ന​ടു​ത്ത് തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലി​ലെ ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഒ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചു. അ​ഴീ​ക്ക​ലി​നും ത​ല​ശേ​രി​ക്കു​മി​ട​യി​ൽ പു​റം ക​ട​ലി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ 20 ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ വീ​ണ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​നി​യും സ്ഫോ​ട​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. മ​റ്റു […]

ക​പ്പ​ലി​ല്‍ തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ; അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ന് സ​മീ​പ​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലി​ല്‍ നാ​ല് ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളാ​ണു​ള്ള​തെ​ന്ന് അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ണ്‍​കു​മാ​ര്‍ പി. ​തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ ക​പ്പ​ലി​ൽ ഉ​ണ്ട്. സാ​ധാ​ര​ണ എ​ല്ലാ ക​പ്പ​ലു​ക​ളി​ലും ഇ​തു​പോ​ലെ […]

കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി; കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി കേ​ന്ദ്രം

ന്യൂഡ​ല്‍​ഹി: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ അ​വ​യെ കൊ​ല്ലാ​നു​ള​ള അ​ധി​കാ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും ആ ​അ​ധി​കാ​രം കേ​ര​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. […]

തീ​പി​ടി​ച്ച ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത് 22 ജീ​വ​ന​ക്കാ​ർ; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്, ക​ണ്ടെ​യ്ന​റു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ൽ തീ​ര​ത്തി​ന് സ​മീ​പം തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത് 22 ജീ​വ​ന​ക്കാ​രെ​ന്ന് വി​വ​രം. ഇ​വ​രി​ൽ ചി​ല​ർ ക​പ്പ​ലി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്ന ര​ക്ഷാ​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ട്ടു. ക്യാ​പ്റ്റ​നും എ​ൻ​ജി​നി​യ​ർ​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ ക​പ്പ​ലി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​ക്കു […]

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​പ്പ​ല​പ​ക​ടം; ച​ര​ക്ക് ക​പ്പ​ലി​ന് തീ​പി​ടി​ച്ചു; 20 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ അ​ഴീ​ക്ക​ൽ തീ​ര​ത്തി​ന് സ​മീ​പം ച​ര​ക്കു​ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​പ്പ​ലി​ലെ 20 ക​ണ്ടെ​യ്ന​റു​ക​ള്‍ ക​ട​ലി​ൽ വീ​ണു. 650ഓ​ളം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പലി​ലു​ള്ള​ത്. കേ​ര​ള തീ​ര​ത്ത് നി​ന്നും 120 കി​ലോ​മീ​റ്റ​ർ ഉ​ൾ​ക്ക​ട​ലി​ൽ ബേ​പ്പൂ​ർ- അ​ഴീ​ക്ക​ൽ […]

ക​പ്പ​ല്‍ അ​പ​ക​ടം: എ​ണ്ണ ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള ദൗ​ത്യം തു​ട​ങ്ങി

കൊ​ച്ചി: കൊ​ച്ചി​യു​ടെ പു​റം​ക​ട​ലി​ല്‍ എം​എ​സ്‌​സി എ​ല്‍​സ 3 എ​ന്ന ച​ര​ക്കു​ക​പ്പ​ല്‍ മു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ക​പ്പ​ലി​ലെ എ​ണ്ണ ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള ദൗ​ത്യം ആ​രം​ഭി​ച്ചു. 12 അം​ഗ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക ദൗ​ത്യ സം​ഘം പു​റ​ങ്ക​ട​ലി​ലേ​ക്ക് […]

വി​ഴി​ഞ്ഞ​ത്ത് വീ​ണ്ടും ച​രി​ത്ര നി​മി​ഷം; എം​എ​സ്‍​സി ഐ​റീ​ന തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്തു. രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ബ​ർ​ത്തിം​ഗ് പൂ​ർ​ത്തി​യാ​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ വി​ല്ലി ആ​ന്‍റ​ണി​യാ​ണ് എം​എ​സ്‍​സി ഐ​റീ​ന​യു​ടെ […]

തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു. തോ​ന്ന​യ്ക്ക​ൽ പാ​ട്ട​ത്തി​ൻ​ക​ര​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ നാ​ല് പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന ശേ​ഷം സം​ഘം ക​ട​ന്നു ക​ള​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ പാ​ട്ട​ത്തി​ൻ​ക​ര സ്വ​ദേ​ശി​നി […]

കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

എ​​​ട​​​ക്ക​​​ര (മ​​​ല​​​പ്പു​​​റം): വ​​​ഴി​​​ക്ക​​​ട​​​വി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ ഒ​​​രു​​​ക്കി​​​യ വൈ​​​ദ്യു​​​ത കെ​​​ണി​​​യി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ് പ​​​ത്താം​​​ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വെ​​​ള്ള​​​ക്ക​​​ട്ട ആ​​​മാ​​​ട​​​ൻ സു​​​രേ​​​ഷി​​​ന്‍റെ മ​​​ക​​​ൻ അ​​​ന​​​ന്തു എ​​​ന്ന ജി​​​ത്തു (15) ആ​​ണു […]

കിറ്റെക്സിനെ ക്ഷണിച്ച് ആന്ധ്ര മന്ത്രി മടങ്ങി

കി​​​​ഴ​​​​ക്ക​​​​മ്പ​​​​ലം: ആ​​​​ന്ധ്രാ​ മു​​​​ഖ്യ​​​​മ​​​​ന്ത്രി​ ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സം​​​സ്ഥാ​​​ന ടെ​​​​ക്സ്റ്റൈ​​​​​ൽ ആ​​​​ൻ​​​ഡ് ഹാ​​​​ൻ​​​​ഡ്‌ലൂം ​​​മ​​​ന്ത്രി എ​​​​സ്. സ​​​​വി​​​​ത കി​​​​ഴ​​​​ക്ക​​​​മ്പ​​​​ലം കി​​​​റ്റെ​​​​ക്സ് ഗാ​​​​ർ​​​​മെ​​​​ന്‍റ്സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ കി​​​​റ്റെ​​​​ക്സ് ഗ്രൂ​​​​പ്പ് 3600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യ​​​​ത് […]