ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 400 പേർക്കാണു രോഗബാധയുണ്ടായത്. ആറു പേരാണു മരിച്ചത്. ഇതിൽ മൂന്നു കേസുകളും കേരളത്തിലാണ്. 6133 രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ രണ്ടായിരത്തിനടുത്ത് കേസുകൾ […]
Category: ഇന്ത്യ
കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
കൊച്ചി: തൈക്കൂടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കാൻ തൈക്കൂടത്തെ പള്ളിയിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വച്ച് […]
ഇനിയില്ല, ഇങ്ങനെ ഒരാൾ
സാബു ജോണ് തിരുവനന്തപുരം: കോണ്ഗ്രസ് തറവാട്ടിലെ ഐശ്വര്യവും പ്രൗഢിയും നിറഞ്ഞ കാരണവർ, കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും അടയാളം, സംശുദ്ധ പൊതുപ്രവർത്തനം ഇക്കാലത്തും സാധ്യമാണെന്നു തെളിയിച്ചയാൾ… ഇങ്ങനെ ഒരു നൂറു വിശേഷണങ്ങൾ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു […]
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും. മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന തിരുവനന്തപുരത്തു […]
പിൻകോഡിന് വിട – പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം
രാജ്യത്ത് പോസ്റ്റൽ വിലാസങ്ങളുടെ പ്രധാന ആകർഷണമായിരുന്ന പിൻകോഡ് നമ്പരുകളുടെ (പോസ്റ്റൽ ഇൻഡക്സ് നമ്പർ) യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യൻ തപാൽ വകുപ്പ് പിൻകോഡുകൾക്ക് പകരമായി ഡിജി പിൻ എന്ന ഡിജിറ്റൽ മേൽവിലാസം അവതരിപ്പിച്ചു. ഡിജി പിൻ […]
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
ന്യൂഡൽഹി: ലഘുകുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇനി ഡൽഹിയിൽ സാമൂഹ്യസേവനവും ശിക്ഷയായി ലഭിക്കും. ഔദ്യോഗിക തീരുമാനങ്ങളെ സ്വാധീനിക്കാനായുള്ള ആത്മഹത്യാശ്രമം, പൊതുപ്രവർത്തകരുടെ അനധികൃത വ്യാപാരം, പൊതുനോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതിരിക്കൽ, 5000 രൂപയിൽ താഴെയുള്ള ആദ്യ മോഷണം, മദ്യപിച്ച് […]
കാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
കത്ര: ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കാഷ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുകയെന്നതാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാഷ്മീരിലെ കത്രയിൽ, കാഷ്മീർ താഴ്വരയിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് […]
കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
സനു സിറിയക് ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി […]
തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷൽ കസ്റ്റഡി ജൂലൈ ഒന്പതു വരെ നീട്ടി. നേരത്തേ അനുവദിച്ച ജുഡീഷൽ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഡൽഹി കോടതി കസ്റ്റഡി നീട്ടിയത്. റാണയുടെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകൻ […]
തീവ്രവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ നീതി നടപ്പാകില്ല: കോണ്ഗ്രസ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാത്തിടത്തോളം നീതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് കോണ്ഗ്രസ്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രതികളെ അന്നത്തെ യുപിഎ സർക്കാർ കൈകാര്യം ചെയ്ത രീതി താരതമ്യം ചെയ്തുകൊണ്ടായിരുന്നു […]