കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ച് മലങ്കര സുറിയാനി സഭ. ദുരിതബാധിതർക്കായി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകൾ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായും നിർമിച്ചു നൽകും. വീട് […]
Category: ഇന്ത്യ
കൊച്ചിയിലെ അവസാന ജൂത വനിത അന്തരിച്ചു
കൊച്ചി: മട്ടാഞ്ചേരിയിലെ അവസാന ജൂത വനിത ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സര്‍വീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ്. കോഡര്‍ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ് ക്വീനി […]
ബാങ്കുകളിൽ നാല് നോമിനികളാകാം
ന്യൂഡൽഹി: ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം നാല് അവകാശികളെ (നോമിനികളെ) വരെ തുടർച്ചയായി നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുള്ള ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ 2024, പാർലമെന്റിൽ അവതരിപ്പിച്ചു. ബാങ്കിലുള്ള തുക അവകാശപ്പെടാൻ (ക്ലെയിം ചെയ്യാൻ) […]
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു
അമരാവതി: തുംഗഭദ്ര അണക്കെട്ടിന്റെ പത്തൊന്‍പതാം നന്പർ ഗേറ്റ് കനത്ത ജലപ്രവാഹത്തിൽ ഒഴുകിപ്പോയതിനെത്തുടർന്ന് ഡാമിലെ അവശേഷിച്ച് 33 ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിട്ട് വൻ അപകടം ഒഴിവാക്കി. ഇന്നലെ രാവിലെവരെ ഒരു ലക്ഷം ക്യുസെക്സ് ജലം […]
വിജിലൻസ് മേധാവിയായി യോഗേഷ് ഗുപ്ത ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് മേധാവിയായി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ച ഒഴിവിലേക്കാണ് നിയമനം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐലും സേവനം അനുഷ്ഠിച്ചിട്ടുള്ള യോഗേഷ് ഗുപ്ത ബീവറേജസ് കോർപ്പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് […]
മകൾക്കു മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പിതാവിൽനിന്നു ലക്ഷങ്ങൾ തട്ടി
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിനിയായ മകളെ രക്ഷിക്കാൻ പിതാവ് […]
വഖഫ് നിയമ ഭേദഗതിയുടെ പ്രസക്തി
“ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ?” – ജൂലൈ 26ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റീസ് ഗുർബാൻ സിംഗ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (എഎസ്ഐ) […]
വയനാട് ദുരന്തം: ഫണ്ട് ശേഖരണത്തിനെതിരായ ഹര്‍ജി പിഴ ചുമത്തി തള്ളി
കൊച്ചി: വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പിഴയടയ്ക്കണമെന്ന നിര്‍ദേശത്തോടെ തള്ളി. സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ടു കാസര്‍ഗോഡ് സ്വദേശിയായ അഡ്വ. സി. […]
മര്യനാട്ട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അത്തനാസിനൊപ്പം അരുൾദാസ്, ബാബു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് […]
കൊച്ചിയിൽ രണ്ട് കേസുകളിലായി 10 പേർ എംഡിഎംഎയുമായി പിടിയിൽ
ശനിയാഴ്ച രണ്ട് വ്യത്യസ്ത കേസുകളിലായി 10 പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 23 ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു. ഒരു കേസിൽ 20നും 25നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഉൾപ്പെടെ […]