ന്യൂഡൽഹി: വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണസംവിധാനം ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ അടങ്ങിയ മൂന്നു ചാരവിമാനങ്ങൾ വാങ്ങാനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്റലിജൻസ് സംവിധാനം, നിരീക്ഷണസംവിധാനം, ലക്ഷ്യം ഭേദിക്കുന്നതിനുള്ള കൃത്യത, സൈനിക പരിശോധന തുടങ്ങിയവയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ചാരവിമാനങ്ങൾ വാങ്ങാനാണു […]
Category: ഇന്ത്യ
മന്ത്രി റിയാസിനെതിരേ ഗുരുതര ആരോപണവുമായി അൻവർ
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ […]
മേഘാലയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമെന്ന് പോലീസ്
ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് […]
ദേശീയ അധ്യക്ഷൻ : തെരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കാൻ ബിജെപി
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് സൂചന. നിലവിലെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പകരക്കാരനെ ഏപ്രിലോടെ കണ്ടെത്താനായിരുന്നു ബിജെപിയുടെ തീരുമാനമെങ്കിലും പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാർട്ടി പുനഃസംഘടന […]
നേട്ടങ്ങളുയർത്തിക്കാട്ടി ബിജെപി; കള്ളങ്ങളുടെ 11 വർഷമെന്നു കോണ്‍ഗ്രസ്
ന്യൂഡൽഹി: മോദിസർക്കാർ അധികാരമേറ്റെടുത്ത് 11 വർഷം പൂർത്തിയായ ദിനത്തിൽ നേട്ടങ്ങളുടെ പട്ടികയുമായി ബിജെപിയും കള്ളങ്ങളുടെ കണക്കുമായി കോണ്‍ഗ്രസും. 140 കോടി ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യം വിവിധ മേഖലകളിൽ അതിവേഗ വളർച്ച കൈവരിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര […]
ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി വാസവന്
തിരുവനന്തപുരം: ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് മന്ത്രി വി.എന്‍. വാസവന്. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കലും പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുകയുമെല്ലാമാണെന്ന് തുറമുഖമന്ത്രി പറഞ്ഞു. ഉള്‍ക്കടലില്‍ നടക്കുന്ന ഏത് […]
കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്
കോഴിക്കോട്: കേരള തീരത്ത് അന്താരാഷ്ട്ര കപ്പൽ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ടെയ്നറുകള്‍ […]
കപ്പൽ അപകടം: ജീവനക്കാരെ കരയിലെത്തിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503 ൽ നിന്നും രക്ഷിച്ച ക്യാപ്റ്റൻ ഉൾപ്പടെ 18 ജീവനക്കാരെയും മംഗളൂരുവിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ചൈനീസ് പൗരന്മാരും ഒരു തായ്വാൻ […]
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആകാശ് റാവു ഗിർപുഞ്ചേ(44) കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മറ്റ് രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്ഫോടനമാണ് നടന്നത്. […]
ബന്ധങ്ങളിലേക്ക് പോയത് സ്നേഹം ലഭിക്കാൻ; തന്നെ പുറത്തുവിടരുതെന്ന് വിവാഹ തട്ടിപ്പ് കേസിലെ പ്രതി
കൊച്ചി: തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ട് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശിനി രേഷ്മ (30). സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും […]