വില്ലനായത് പക്ഷിയോ ?

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ടേ​​ക്ക് ഓ​​ഫി​​നി​​ടെ പ​​ക്ഷി ഇ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു എ​​ൻ​​ജി​​നു​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ച​​താ​​ണ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി വ്യോ​​മ​​യാ​​ന വി​​ദ​​ഗ്ധ​​ർ. ഡ​​യ​​റ​​ക്‌​​ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മു​​ൻ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ഫ്ലൈ​​റ്റ് […]

പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം പ​​​റ​​​ത്തി​​​യി​​​രു​​​ന്ന​​​ത് പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ പൈ​​​ല​​​റ്റു​​​മാ​​​ർ. ക്യാ​​​പ്റ്റ​​​ൻ സു​​​മീ​​​ത് സ​​​ബ​​​ർ​​​വാ​​​ളും ഫ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ക്ലൈ​​​വ് കു​​​ന്ദ​​​റു​​​മാ​​​യി​​​രു​​​ന്നു പൈ​​​ല​​​റ്റു​​​മാ​​​ർ. വി​​​മാ​​​നം […]

‘മേ​​യ്ഡേ’ കോ​​ൾ

വ്യോ​​മ​​യാ​​ന​​മേ​​ഖ​​ല​​യി​​ലും സ​​മു​​ദ്ര ഗ​​താ​​ഗ​​ത​​രം​​ഗ​​ത്തും അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ള്ള ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​ൽ​​കു​​ന്ന അ​​പാ​​യ​​സൂ​​ച​​ന​​യാ​​ണ് ‘മേ​​യ്ഡേ’ കോ​​ൾ. അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട റേ​​ഡി​​യോ സി​​ഗ്‌​​ന​​ലാ​​ണ​​ത്. ‘എ​​ന്നെ സ​​ഹാ​​യി​​ക്കൂ ’ എ​​ന്ന​​ർ​​ഥം വ​​രു​​ന്ന ‘മെ​​ഡേ’ എ​​ന്ന ഫ്ര​​ഞ്ച് പ​​ദ​​ത്തി​​ൽ നി​​ന്നാ​​ണ് […]

ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച് ലോ​​​കം. വി​​​മാ​​​നാപ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​രെ നി​​​ര​​​ന്ത​​​രം […]

ഖുശ്ബുവിന് ജീവൻ നഷ്‌ടമായതു ഭർത്താവിന്‍റെ ജോലിസ്ഥലത്തേക്കുള്ള ആദ്യ യാത്രയിൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​വാ​​​ഹി​​​ത​​​യാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ർ​​​ത്താ​​​വ് വി​​​പു​​​ലി​​​ന്‍റെ ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​യാ​​​ത്ര ഖു​​​ശ്ബു​​​വി​​​ന് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ലോ​​​ത്ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​യാ​​​ളാ​​​ണു 21 കാ​​​രി​​​യാ​​​യ ഖു​​​ശ്ബു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ല​​​ണ്ട​​​നി​​​ൽ ഡോ​​​ക്‌​​​ട​​​റാ​​​യ വി​​​പു​​​ലു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് […]

ഒരു കുടുംബത്തിലെ അഞ്ചു പേർ ഉൾപ്പെടെ 10 രാജസ്ഥാൻകാർ മരിച്ചു

ജ​​യ്പു​​ർ: അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​ത് 10 രാ​​ജ​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​ക​​ൾ. ഡോ​​ക്ട​​ർ ദ​​ന്പ​​തി​​ക​​ളും മൂ​​ന്നു മ​​ക്ക​​ളും മാ​​ർ​​ബി​​ൾ വ്യാ​​പാ​​രി​​യു​​ടെ മ​​ക്ക​​ളും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ബ​​ൻ​​സ്വാ​​ര ജി​​ല്ല​​ക്കാ​​രാ​​യ ഡോ. ​​കൗ​​മി വ്യാ​​സ്, ഭാ​​ര്യ പ്ര​​തി​​ക് ജോ​​ഷി, മ​​ക്ക​​ളാ​​യ […]

മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു..?; സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് 294 മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റി​യ​താ​യി പോ​ലീ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ന​ടു​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 294 മൃ​ത​ദേ​ഹ​ങ്ങ​ൾ സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ, ഒ​രാ​ൾ​ഒ​ഴി​കെ എ​ല്ലാ​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ ബി​ജെ മെ​ഡി​ക്ക​ൽ […]

വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം, അ​പ​ക​ട​സ്ഥ​ലം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ […]

എ​യ​ർ​ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​പ​നി​ല വ​ള​രെ ഉ​യ​ർ​ന്ന​താ​യ​തി​നാ​ൽ ആ​രെ​യും ര​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം […]

വി​മാ​നാ​പ​ക​ടം: 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി; അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തി​ല്‍ 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി. ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് […]