വി​മാ​നാ​പ​ക​ടം; ര​ക്ഷ​പ്പെ​ട്ട വി​ശ്വാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട വി​ശ്വാ​സ് കു​മാ​ര്‍ ര​മേ​ശി​ന്‍റെ നി​ല തൃ​പ്തി​ക​രം. വി​ശ്വാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. വി​ശ്വാ​സ് ല​ണ്ട​നി​ലു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി വി​ശ്വാ​സി​നെ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. സീ​റ്റ് […]

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; 80 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം തകർന്ന് 294 പേ​ര്‍ മ​രി​ച്ച​താ​യും 80 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച ‌അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. […]

വി​മാ​നാ​പ​ക​ടം; പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്തും

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കും. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടെ വ​സ​തി​യി​ലും അ​ദ്ദേ​ഹം എ​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. […]

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്തം: ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു​വീ​ണ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി. അ​പ​ക​ടം ന​ട​ന്ന് ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​ത്. ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ […]

അപകടത്തിൽപെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബോ​​​യിം​​​ഗ് ക​​​ന്പ​​​നി​ നി​​​ർ​​​മി​​​ച്ച 787-8 ഡ്രീം​​​ലൈ​​​ന​​​ർ വി​​​മാ​​​നം ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​ട്ടാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. 2012 മു​​​ത​​​ലാ​​​ണ് എ​​​യ​​​ർ​​​ ഇ​​​ന്ത്യ ഡ്രീം​​​ലൈ​​​ന​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​മാ​​​നം ആ​​​ദ്യം പ​​​റ​​​ന്ന​​​ത് 2013 […]

മെഡിക്കൽ കോളജ് പരിസരത്ത് ചിതറിത്തെറിച്ച് അവശിഷ്‌ടങ്ങൾ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ത​​​ക​​​ർ​​​ന്നുവീ​​​ണ എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ബോ​​​യിം​​​ഗ് 787 ഡ്രീം​​​ലൈ​​​ന​​​ർ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ഹോ​​​സ്റ്റ​​​ലി​​​ലും ബി​​​ജെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ന്‍റെ പ​​​രി​​​സ​​​ര​​​ത്തും ക​​​ണ്ടെ​​​ത്തി. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ […]

പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം പ​​​റ​​​ത്തി​​​യി​​​രു​​​ന്ന​​​ത് പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ പൈ​​​ല​​​റ്റു​​​മാ​​​ർ. ക്യാ​​​പ്റ്റ​​​ൻ സു​​​മീ​​​ത് സ​​​ബ​​​ർ​​​വാ​​​ളും ഫ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ക്ലൈ​​​വ് കു​​​ന്ദ​​​റു​​​മാ​​​യി​​​രു​​​ന്നു പൈ​​​ല​​​റ്റു​​​മാ​​​ർ. വി​​​മാ​​​നം […]

‘മേ​​യ്ഡേ’ കോ​​ൾ

വ്യോ​​മ​​യാ​​ന​​മേ​​ഖ​​ല​​യി​​ലും സ​​മു​​ദ്ര ഗ​​താ​​ഗ​​ത​​രം​​ഗ​​ത്തും അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ള്ള ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​ൽ​​കു​​ന്ന അ​​പാ​​യ​​സൂ​​ച​​ന​​യാ​​ണ് ‘മേ​​യ്ഡേ’ കോ​​ൾ. അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട റേ​​ഡി​​യോ സി​​ഗ്‌​​ന​​ലാ​​ണ​​ത്. ‘എ​​ന്നെ സ​​ഹാ​​യി​​ക്കൂ ’ എ​​ന്ന​​ർ​​ഥം വ​​രു​​ന്ന ‘മെ​​ഡേ’ എ​​ന്ന ഫ്ര​​ഞ്ച് പ​​ദ​​ത്തി​​ൽ നി​​ന്നാ​​ണ് […]

ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച് ലോ​​​കം. വി​​​മാ​​​നാപ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​രെ നി​​​ര​​​ന്ത​​​രം […]

ഖുശ്ബുവിന് ജീവൻ നഷ്‌ടമായതു ഭർത്താവിന്‍റെ ജോലിസ്ഥലത്തേക്കുള്ള ആദ്യ യാത്രയിൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​വാ​​​ഹി​​​ത​​​യാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ർ​​​ത്താ​​​വ് വി​​​പു​​​ലി​​​ന്‍റെ ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​യാ​​​ത്ര ഖു​​​ശ്ബു​​​വി​​​ന് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ലോ​​​ത്ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​യാ​​​ളാ​​​ണു 21 കാ​​​രി​​​യാ​​​യ ഖു​​​ശ്ബു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ല​​​ണ്ട​​​നി​​​ൽ ഡോ​​​ക്‌​​​ട​​​റാ​​​യ വി​​​പു​​​ലു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് […]