അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒൻപത് മണിക്കൂറിനുശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ […]
Category: ഇന്ത്യ
അപകടത്തിൽപെട്ടത് 2014 മുതൽ എയർ ഇന്ത്യ പറത്തുന്ന വിമാനം
ന്യൂഡൽഹി: അമേരിക്കയിലെ ബോയിംഗ് കന്പനി നിർമിച്ച 787-8 ഡ്രീംലൈനർ വിമാനം ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രാവിമാനങ്ങളിലൊന്നായിട്ടാണ് കരുതപ്പെടുന്നത്. 2012 മുതലാണ് എയർ ഇന്ത്യ ഡ്രീംലൈനറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. അപകടത്തിൽപ്പെട്ട വിമാനം ആദ്യം പറന്നത് 2013 […]
മെഡിക്കൽ കോളജ് പരിസരത്ത് ചിതറിത്തെറിച്ച് അവശിഷ്ടങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ അവശിഷ്ടങ്ങൾ ഹോസ്റ്റലിലും ബിജെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പരിസരത്തും കണ്ടെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ […]
വിമാനാപകടങ്ങള്‍ അന്വേഷിക്കാന്‍ എഎഐബി
സിജോ പൈനാടത്ത് കൊച്ചി: രാജ്യത്തുണ്ടാകുന്ന വിമാനാപകടങ്ങളും അനുബന്ധ സാഹചര്യങ്ങളും അന്വേഷിക്കുന്നത് കേന്ദ്ര വ്യാമയാന മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിഭാഗം. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ആകാശദുരന്തങ്ങളിലെ അന്വേഷണ ഏജന്‍സി. നേരത്തെ ഡയറക്ടര്‍ […]
ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി
ടി.എസ്. സതീഷ് കുമാർ കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുടുംബവീടിനോടു ചേർന്നു പണിതുകൊണ്ടിരിക്കുന്ന വീട് പൂർത്തിയാകുംമുന്പേയാണ് രഞ്ജിത മടങ്ങുന്നത്. പണികൾ 75 ശതമാനവും പൂർത്തീകരിച്ചിരുന്നു. അടുത്ത വരവിന് പാലു കാച്ചണമെന്ന ആഗ്രഹത്തിലാണ് രഞ്ജിത […]
കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി
തോമസ് വർഗീസ് അടൂർ: വേഗത്തിൽ ഓടുന്ന ഒരായിരം ആളുകൾ. അപകട സൈറണുമായി റൺവേ നിറഞ്ഞ് വാഹനങ്ങൾ. ഇരിപ്പിടങ്ങൾ വിട്ടൊഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന ആകുലതയിൽ പരക്കം പായുന്ന യാത്രക്കാർ. മുന്നറിയിപ്പുകളുമായി വഴിയൊരുക്കി സുരക്ഷാ ജീവനക്കാർ. അമ്മ […]
തകർന്നുവീണത് ബോയിംഗിന്റെ ‘അഭിമാനം’
മുംബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനമെന്നാണ് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നത്. 13,530 കിലോമീറ്റർ നിർത്താതെ പറക്കാം. അതിനാൽത്തന്നെ ഭൂഖണ്ഡാന്തര സർവീസുകൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. ഭൂപ്രകൃതിയുടെയും തടസങ്ങളുടെയും ത്രീഡി […]
വില്ലനായത് പക്ഷിയോ ?
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് […]
പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ
അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം […]
‘മേയ്ഡേ’ കോൾ
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് […]