അ​ന്‍​വ​ര്‍ ആ​ദ്യം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണം; സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​തി​ന് ശേ​ഷം യു​ഡി​എ​ഫി​ല്‍ സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. അ​ന്‍​വ​ര്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ മ​റ്റെ​ല്ലാ […]

വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി, ചെ​ളി​വാ​രി​യെ​റി​ഞ്ഞു, ദ​യാ​വ​ധ​ത്തി​ന് വി​ട്ടു; ഇ​നി പ്ര​തീ​ക്ഷ കെ.​സി​യി​ൽ: തു​റ​ന്ന​ടി​ച്ച് അ​ൻ​വ​ർ

മ​ല​പ്പു​റം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ര്‍. ഇ​ന്ന​ലെ ത​ന്നെ വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി തെ​രു​വി​ലേ​ക്ക് ദ​യാ​വ​ധ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് മു​ഖ​ത്ത് ചെ​ളി​വാ​രി എ​റി​യു​ക​യാ​ണെ​ന്നും അ​ൻ​വ​ര്‍ തു​റ​ന്ന​ടി​ച്ചു. ജ​ന​ങ്ങ​ള്‍​ക്ക് […]

“പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റി ‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഇ​ന്ന് പ്ര​കാ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്‌​ക്ക് 12ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ […]

സ​ഹ​ക​ര​ണത്തിൽ തീ​രു​മാ​നം അ​ൻ​വറിന്‍റേത്: വി.​ഡി. സ​തീ​ശ​ൻ

നി​​​​ല​​​​ന്പൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മോ വേ​​​​ണ്ട​​​​യോ എ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത് പി.​​​വി. അ​​​​ൻ​​​​വ​​​​റാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഒ​​​​ന്നും പ​​​​റ​​​​യാ​​​​നി​​​​ല്ല. നി​​​​ല​​​​ന്പൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​മോ എ​​​​ന്ന് അ​​​​ൻ​​​​വ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ട്ടെ. അ​​​​തി​​​​നുശേ​​​​ഷം […]

അൻവറിന്‍റെ സമ്മർദതന്ത്രം പാളി

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​ന്‍റെ സ​മ​ർ​ദ​ത​ന്ത്രം പാ​ളി. അ​ൻ​വ​റി​നെ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കോ​ണ്‍ഗ്ര​സ് നീ​ങ്ങു​ന്ന​താ​യി സൂ​ച​ന. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ൻ​വ​ർ ന​ട​ത്തി​യ ച​ർ​ച്ച ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ല്ല. കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍കു​മാ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി […]

എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം 30ന്

നി​​​ല​​​ന്പൂ​​​ർ:​ യു​​​ഡി​​​എ​​​ഫി​​​നു​​​ള്ളി​​​ലും പു​​​റ​​​ത്തും പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​ ഗോ​​​വി​​​ന്ദ​​​ൻ. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​ന്പൂ​​​രി​​​ൽ ന​​​ട​​​ന്ന സി​​​പി​​​എം യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ 30ന് ​​​പ്ര​​​ഖ്യാ​​​പി​​​ക്കും. സെ​​​ക്ര​​​ട്ടേ​​റി​​​യ​​​റ്റ് […]