അ​ന്‍​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന ചി​ന്ത യു​ഡി​എ​ഫി​ല്‍ ആ​ര്‍​ക്കു​മി​ല്ല: കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ട് യു​ഡി​എ​ഫി​ൽ ആ​ർ​ക്കു​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. അ​ൻ​വ​റി​ന്‍റെ വി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നി​ല​പാ​ടെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ […]

പിവി അൻവറിന്റെ വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിലെടുക്കണം; വാദിച്ച് കെ സുധാകരൻ

തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ […]

അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വേ​ണം, അ​ക്കാ​ര്യം സ​തീ​ശ​ന്‍ ഒ​റ്റ​യ്ക്ക് തീ​രു​മാ​നി​ക്കേ​ണ്ട: കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: പി.​വി.​അ​ന്‍​വ​റി​ന് പി​ന്തു​ണ​യു​മാ​യി കെ.​സു​ധാ​ക​ര​ന്‍. അ​ന്‍​വ​റി​ന്‍റെ വോ​ട്ട് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. അ​ൻ​വ​റി​നെ കൂ​ടെ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും. അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹം. […]

കീ​ഴ​ട​ങ്ങി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെന്ന് കോൺഗ്രസ്; അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​ൽ അ​തൃ​പ്തി, സ​തീ​ശ​നൊ​പ്പം അ​ണി​നി​ര​ന്ന് നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ഉ​ന്ന​മി​ട്ട് മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ന​ട​ത്തി​യ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. സ​തീ​ശ​നെ ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ൻ​വ​റി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് കീ​ഴ​ട​ങ്ങി​യെ​ന്ന് വ​രു​ന്ന ഒ​രു […]

നി​ല​മ്പൂ​രി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ കൂ​ട്ടാ​യ നേ​തൃ​ത്വം: എ.​കെ.​ആ​ന്‍റ​ണി

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് കെ​പി​സി​സി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും കൂ​ട്ടാ​യ നേ​തൃ​ത്വ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കൂ​ട്ടാ​യി ആ​ലോ​ചി​ച്ച് അ​വ​ര്‍ അ​തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ […]

അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ന​ല്ല ല​ക്ഷ​ണ​മ​ല്ല: വി.​എം.​സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ല. ആ ​തി​രി​ച്ച​റി​വ് അ​ന്‍​വ​റി​ന് ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധീ​ര​ന്‍ പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫി​നെ​തി​രേ […]

അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചു, ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ വിമർശനമുന്നയിച്ച പി.​വി. അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഒ​രു​മി​ച്ച് നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ഘ​ട​ക​ക്ഷി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​മ്പോ​ള്‍ […]

“അ​ഹ​ങ്കാ​ര​മ​ല്ല, ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞ​താ​ണ്’; അ​ൻ​വ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പി.​വി. അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടാ​ണ്, അ​ഹ​ങ്കാ​ര​ത്തോ​ടെ പ​റ​ഞ്ഞ​ത​ല്ലെ​ന്നും ല​ളി​ത​മാ​യ ഭാ​ഷ​യി​ലാ​ണ് […]

യു​ഡി​എ​ഫ് ന​യ​ങ്ങ​ളോ​ട് അ​ന്‍​വ​ര്‍ യോ​ജി​ക്ക​ണം; സ്ഥാ​നാ​ര്‍​ഥി​യെ ത​ള്ളി​പ്പ​റ​യേ​ണ്ട: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യെ ത​ള്ളി​പ്പ​റ​യ​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി​യും […]

‘ആ​ളെ ത​പ്പി അ​ങ്ങാ​ടി​യി​ൽ ന​ട​ക്കാ​തെ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക്’: വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ളെ ത​പ്പി അ​ങ്ങാ​ടി​യി​ൽ ന​ട​ക്കാ​തെ ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ൽ​എ​യു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സ​ഖാ​വ് കു​ഞ്ഞാ​ലി​യു​ടെ മ​ണ്ണാ​ണെ​ന്ന് ആ​ണ​യി​ട്ട് പ​റ​യു​ന്ന​ന്ന​തി​ന് പ​ക​രം […]