തിരുവനന്തപുരം: പി.വി.അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതിൽ ഉപാധിവെച്ച് കെ.മുരളീധരന്. കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും മുരളീധരന് പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന് ഷൗക്കത്ത്. അങ്ങനെയുള്ള […]
Category: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
തീരുമാനം വെള്ളിയാഴ്ച; ഷൗക്കത്തിനെക്കുറിച്ച് നടത്തിയ പരാമർശം അൻവർ പിൻവലിക്കണം: വി.ഡി.സതീശൻ
പാലക്കാട് : പി.വി.അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം അൻവർ പിൻവലിക്കണം. ഇക്കാര്യത്തിൽ മാറ്റമില്ല. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ […]
അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ: എം.വി.ജയരാജൻ
മലപ്പുറം: പി.വി.അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്. അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ […]
ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച അറിയാം
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. നൂറുകണക്കിനു പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വമ്പൻ റാലിയുമായെത്തിയാണ് സ്ഥാനാർഥി പത്രിക സമർപ്പിക്കുക. നിലമ്പൂർ താലൂക്ക് ഓഫീസിലാണ് ആര്യാടൻ ഷൗക്കത്ത് […]
നിലപാട് വ്യക്തമാക്കില്ല: കെ.സി.വോണുഗോപാലിനെ സതീശൻ ഭീഷണിപ്പെടുത്തുന്നു; ആഞ്ഞടിച്ച് അൻവർ
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ. സതീശൻ തന്നെ ഒതുക്കാൻ നോക്കുകയാണ്. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി ചർച്ച നടത്താൻ തീരുമാനിച്ചതായിരുന്നു. അതനുസരിച്ചാണ് താൻ കോഴിക്കാട്ട് എത്തിയത്. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ […]
ഷൗക്കത്ത് പാലം വലിച്ചെന്നത് സിപിഎമ്മിന്റെ കള്ളപ്രചാരണം: ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി.പ്രകാശിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചു എന്ന് സിപിഎം പറയുന്നത് കള്ളപ്രചരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പ്രചരണവും യുഡിഎഫിനെ ബാധിക്കില്ല. പരാജയഭീതികൊണ്ടുള്ള വിമര്‍ശനങ്ങളാണ് എം.വി.ഗോവിന്ദന് […]
രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുക: എംവി ഗോവിന്ദന്
തിരുവനന്തപുരം: നിലമ്പുർ മുൻ എംഎൽഎ പി.വി. അന്‍വറിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരില്‍നിന്ന് […]
നിലന്പൂരിൽ സർക്കാരിനെതിരായ വിധിയെഴുത്തുണ്ടാകും: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു വർഷമായി ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി നിലന്പൂർ ഉപതെരഞ്ഞെടുപ്പു മാറുമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങൾ ഇന്ന് കേരളത്തിൽ ഒരു ഭരണമാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ പ്രതിഫലനമായിരിക്കും […]
നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച കോട്ട: എം.എ. ബേബി
കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച […]
കാലുപിടിക്കാനില്ല; വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അൻവർ
നിലന്പൂർ: സഹകരണ കക്ഷിയായി യുഡിഎഫ് പ്രഖ്യാപിക്കാത്തതിന് വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് പി.വി. അൻവർ. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുന്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എടുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. […]