നി​ല​ന്പൂ​രി​ൽ സി​പി​എം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 19 വ​ർ​ഷ​ത്തി​ന് ശേ​ഷം

നി​ല​ന്പൂ​ർ:​നി​ല​ന്പൂ​രി​ൽ സി​പി​എം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 19 വ​ർ​ഷ​ത്തി​ന് ശേ​ഷം. 2006 ൽ ​ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നാ​ണ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ അ​വ​സാ​ന​മാ​യി മ​ത്സ​രി​ച്ച​ത്. അ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നോ​ട് ക​ന​ത്ത പ​രാ​ജ​യ​മാ​ണ് […]

സിപിഎം പാർട്ടി സ്ഥാനാർഥിയെത്തന്നെ നിർത്തിയതിൽ സന്തോഷം: വി.ഡി. സതീശൻ

നെ​ടു​മ്പാ​ശേ​രി: ഏ​തെ​ങ്കി​ലും യു​ഡി​എ​ഫു​കാ​ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ പ​റ്റു​മോ​യെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും സി​പി​എം പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തൃ​ക്കാ​ക്ക​ര​യി​ലെ​യും പാ​ല​ക്കാ​ട്ടെ​യും പ​രീ​ക്ഷ​ണം വ​ഴി​യി​ല്‍ […]

കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്

കൊ​​ച്ചി: തൃ​​ക്കാ​​ക്ക​​ര​​യി​​ല്‍ മ​​ത്സ​​രി​​പ്പി​​ച്ച് ഒ​​രു ഡോ​​ക്ട​​റെ സി​​പി​​എം വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യെ​​ന്ന പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് കെ. ​​മു​​ര​​ളീ​​ധ​​ര​​നു മ​​റു​​പ​​ടി​​യു​​മാ​​യി ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മ​​ത്സ​​രി​​ച്ച ഡോ. ​​ജോ ജോ​​സ​​ഫ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​ല്‍വി​​യി​​ലൂ​​ടെ മു​​ര​​ളീ​​ധ​​ര​​ന്‍ വ​​ഴി​​യാ​​ധാ​​ര​​മാ​​യ​​ത് ഏ​​ഴു […]

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാകും: സ്വ​​​രാ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജ്. സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​മ​​​ത​​​യും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. അ​​​ൻ​​​വ​​​റി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ ​​​വി​​​ശ്വാ​​​സം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും സ്വ​​​രാ​​​ജ് […]

ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പ്: ടി.​പി.​ രാ​മ​കൃ​ഷ്ണ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​ന്പൂ​​​രി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജി​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ രാ​​​ഷ്ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. പി.​​​വി.​​​ അ​​​ൻ​​​വ​​​ർ എ​​​ന്ന ഘ​​​ട​​​കം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ബാ​​​ധി​​​ക്കി​​​ല്ല. വ​​​ർ​​​ഗീ​​​യ​​​മാ​​​യി […]

അ​ൻ​വ​ർ യൂ​ദാ​സ്: എം.​വി.​ ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​വി.​​​ അ​​​ൻ​​​വ​​​ർ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ഒ​​​റ്റു​​​കൊ​​​ടു​​​ത്തു യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു​​​ പോ​​​യ യൂ​​​ദാ​​​സാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​​​ഗോ​​​വി​​​ന്ദ​​​ൻ. അ​​​ൻ​​​വ​​​റി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ ദ​​​യ​​​നീ​​​യ സാ​​​ഹ​​​ച​​​ര്യം ജ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു കാ​​​ലു​​​പി​​​ടി​​​ച്ചി​​​ട്ടും അ​​​വ​​​ർ മു​​​ഖ​​​ത്തു ചെ​​​ളി​​​വാ​​​രി​​​യെ​​​റി​​​യു​​​ന്നു​​​വെ​​​ന്നാ​​​ണ് […]

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കും: ഡി. ​രാ​ജ

തൃ​ശൂ​ർ: അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നു സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. സി​പി​ഐ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ആ​ർ​എ​സ്എ​സി​ന്‍റെ പ​ങ്കു​തെ​ളി​യി​ക്കാ​ൻ താ​ൻ അ​വ​രെ […]

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പ് : ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം : നി​ല​ന്പൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി.​അ​ൻ​വ​ർ എ​ന്ന ഘ​ട​കം ഇ​ട​തു​മു​ന്ന​ണി​യെ ഒ​രു​ത​ര​ത്തി​ലും […]

അ​ൻ​വ​റി​ന്‍റെ മു​ന്ന​ണി​പ്ര​വേ​ശ​നം; വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന്‍റെ മു​ന്നി​ൽ യു​ഡി​എ​ഫ് വാ​തി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. തീ​രു​മാ​ന​ത്തി​ന് ഡെ​ഡ് ലൈ​ൻ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ കാ​ര​ണം പാ​ല​ക്കാ​ട് ന​ൽ​കി​യ […]

അ​ന്‍​വ​ര്‍ അ​യ​യു​ന്നു; മ​ത്സ​രി​ച്ചേ​ക്കി​ല്ല

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. മ​ല്‍​സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ധൃ​തി​പി​ടി​ച്ച് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ക​ടു​ത്ത രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നി​ല​വി​ൽ അ​ൻ​വ​ർ ക്യാ​മ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​ൻ […]