മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ആ ചതിപ്രയോഗം […]
Category: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക നൽകിയത് 12 പേർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 12 പേർ നാമനിർദേശ പത്രിക നൽകി. ഇടതു സ്ഥാനാർഥി എൻ.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തിങ്കളാഴ്ച പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി […]
എം.സ്വരാജ് നാമനിർദേശപത്രിക നൽകി
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശപത്രിക നൽകി. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുന്പിൽ രാവിലെ 11നാണ് പത്രിക സമർപ്പിച്ചത്. എ.വിജയരാഘവൻ, ഇ.എൻ മോഹൻദാസ്, മന്ത്രി വി അബ്ദുറഹ്മാൻ തുടങ്ങിയ നേതാക്കൾ […]
പുതിയ മുന്നണിയുമായി അന്‍വര്‍; തൃണമൂല്‍ പിന്തുണയ്ക്കും
മലപ്പുറം: പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കുക ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാർട്ടിയും മുന്നണിയുടെ ഭാഗമായേക്കും. നിലന്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് […]
നിലമ്പൂരിൽ ശക്തമായ മത്സരം; ജനങ്ങൾ തനിക്കൊപ്പം നിൽക്കും: പി.വി. അൻവർ
മലപ്പുറം: നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ഭൂരിപക്ഷം […]
പി.വി. അൻവർ മത്സരിക്കും; ഇന്ന് പത്രികാ സമർപ്പണം
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി.അൻവർ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. “പൂവും പുല്ലും’ ആയിരിക്കും ചിഹ്നം. നിലന്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഇന്ന് പത്രിക സമർപ്പിക്കും. “ഒന്‍പത് വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് […]
മുസ്ലിം ലീഗ് യോഗത്തിൽ സതീശനു വിമർശനം
മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനം. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നു ലീഗ് യോഗത്തിൽ വിമർശനമുയർന്നു. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുസ്ലിം […]
“”സ്വരാജിന് തലയുയർത്തി വോട്ട് ചോദിക്കാം” നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വഞ്ചനയുടെ ഫലമെന്ന് മുഖ്യമന്ത്രി
നിലന്പൂർ: ഒരു വഞ്ചനയുടെ ഫലമാണ് നിലന്പൂരിൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ എംഎൽഎ പി.വി. അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിലന്പൂരിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ കോടതിപ്പടിയിൽ […]
“”ഒരു വാതിലും എക്കാലവും അടയ്ക്കില്ല”… രാഹുലിന്റെ സന്ദർശനം കോൺഗ്രസിന്റെ നിർദേശപ്രകാരമല്ല: സണ്ണി ജോസഫ്
കണ്ണൂർ: പി.വി. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നിര്‍ദേശ പ്രകാരമല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റെ സന്ദർശം സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് കരുതുന്നത്. പിണറായിക്കെതിരായ […]
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ നിലമ്പൂരില്‍ സിപിഎം-ബിജെപി ധാരണ: വി.ഡി. സതീശൻ
കൊച്ചി: നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതിന്റെ ഭാഗമായാണു സ്ഥാനാര്‍ഥിയെ നിർത്തേണ്ടെന്നു ബിജെപി ആദ്യമേ തീരുമാനിച്ചത്. എന്നാല്‍ നേതൃത്വത്തിനെതിരേ ആരോപണം ഉയര്‍ന്നതോടെ ഇതില്‍നിന്നു രക്ഷനേടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയെ […]