ഇരിട്ടി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പി.വി. അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം. അൻവര്‍ എൽഡിഎഫിനെതിരേയും സർക്കാരിന്റെ നയങ്ങൾക്കെതിരേയും ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും […]
Category: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
അൻവർ മത്സരിച്ചാൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിൽ എടുക്കണം: കെ. സുധാകരൻ
കണ്ണൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ […]
നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
അൻവർ വിഷയം; സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ കാര്യത്തിൽ ഒരു പിടിവാശിയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അൻവർ വിഷയത്തിൽ പാർട്ടിയിൽ […]
അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത യുഡിഎഫില്‍ ആര്‍ക്കുമില്ല: കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിൽ ആർക്കുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അൻവറിന്റെ വികാരത്തെ മാനിക്കണമെന്ന് തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. വിഷയത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. കമ്മ്യൂണിക്കേഷൻ […]
പിവി അൻവറിന്റെ വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിലെടുക്കണം; വാദിച്ച് കെ സുധാകരൻ
തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ […]
അന്‍വര്‍ യുഡിഎഫില്‍ വേണം, അക്കാര്യം സതീശന് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട: കെ.സുധാകരന്
കണ്ണൂര്‍: പി.വി.അന്‍വറിന് പിന്തുണയുമായി കെ.സുധാകരന്. അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാകുമെന്ന് സുധാകരൻ പ്രതികരിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. അൻവറിനെ കൂടെ നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. […]
കീഴടങ്ങി ഒത്തുതീർപ്പിനില്ലെന്ന് കോൺഗ്രസ്; അൻവറിന്റെ നിലപാടിൽ അതൃപ്തി, സതീശനൊപ്പം അണിനിരന്ന് നേതാക്കൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ട് മുൻ എംഎൽഎ പി.വി. അൻവർ നടത്തിയ പരസ്യവിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. സതീശനെ ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു […]
നിലമ്പൂരില്‍ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വം: എ.കെ.ആന്റണി
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് കെപിസിസിയുടെയും യുഡിഎഫിന്റെയും കൂട്ടായ നേതൃത്വമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കൂട്ടായി ആലോചിച്ച് അവര്‍ അതിന് പരിഹാരം കാണുമെന്ന് അദ്ദേഹം പ്രതികരിച്ചു. വി.ഡി.സതീശനെ ലക്ഷ്യമിട്ടുള്ള പി.വി.അന്‍വറിന്റെ […]