കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അഥോറിറ്റിയെയും കക്ഷി ചേര്‍ത്തു. ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്ന കാര്യത്തിലടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മഴക്കാലം […]
Category: കേരളം
മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞു […]
വഞ്ചനാക്കുറ്റം; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
തൃശൂർ: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജർ രവിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കോടതി നിർദേശ പ്രകാരം ഇരിങ്ങാലക്കുട പോലീസാണ് കേസ് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ […]
പുതിയ ഡാം വേണം; ഉപവാസ സമരവുമായി മുല്ലപ്പെരിയാർ സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് കൂട്ട ഉപവാസ സമരവും സര്‍വമത പ്രാര്‍ഥനയും നടക്കുന്നത്. പുതിയ ഡാം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. ചപ്പാത്ത് […]
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശനത്തിനെത്തി. ചെന്നൈയിൽനിന്നു കുൻ എക്സ്ക്ലൂസീവാണ് കൊച്ചി ചാക്കോളാസ് പവലിയനിൽ നടന്ന പ്രിവ്യൂ ഷോയിൽ വാഹനം അവതരിപ്പിച്ചത്. രണ്ടു വാതിലുകളോടുകൂടിയ […]
കൃഷി വകുപ്പിന്റെ ‘കതിർ’ആപ്പ് ചിങ്ങം ഒന്നുമുതൽ
തിരുവനന്തപുരം : കൃഷി ഭവനുകളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി) ആപ്പ് ചിങ്ങം ഒന്നുമുതൽ പ്രവർത്തന സജ്ജമാകുമെന്നു കൃഷി മന്ത്രി […]
സര്‍ക്കാര്‍ മദ്യനയം തിരുത്തണം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി, മലപ്പുറം […]
തലസ്ഥാനത്ത് റൗഡി ലിസ്റ്റില്‍പെട്ട ആളെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട കൊല്ലപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും […]
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പ്രവർത്തകരെ സ്ഥലത്തു നിന്നും […]
109 പഞ്ചായത്തുകൾ കൂടി തീരമേഖല രണ്ടിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖല (സിആർഇസഡ്) മൂന്നിൽനിന്നും സിആർസെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്ത 175 […]