തിരുവനന്തപുരം : വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ വൈദ്യുതി മേഖലയുടെ നവീകരണം ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി അനുമതി നൽകി. മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകൾ ക്കു പ്രത്യേക പാക്കേജും ഇതിൽ ഉൾപ്പെടും.1023.04 കോടി […]
Category: കേരളം
മുല്ലപ്പെരിയാർ ഒരു ഭീതിയായി നിൽക്കുന്നു; ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും: സുരേഷ് ഗോപി
ആലപ്പുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹൃദയത്തില്‍ ഇടി മുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്ക്കന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നു. […]
ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ അജ്ഞാത യുവാവിനൊപ്പം ലോഡ്ജിൽ കണ്ടിരുന്നു; മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നതായി വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ ജീവനക്കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പാണ് […]
ചാവക്കാട്ട് തെരുവുനായ ആക്രമണം; 10 പേർക്ക് പരിക്ക്
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ തെരുവുനായ ആക്രമണം. 10 പേർക്ക് കടിയേറ്റു. പഞ്ചായത്തിലെ തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്. പത്ത് വയസുള്ള പെൺകുട്ടി ഉൾപ്പെടെയുള്ളവർക്കു കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് […]
വയനാട് ദുരന്തം; തെരച്ചിലിൽ അന്തിമ തീരുമാനം ഇന്ന്
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി നടത്തുന്ന തെരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇനിയും നൂറിലേറെ പേരെയാണ് കണ്ടെത്താനുള്ളത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചിൽ […]
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാകുറ്റം ചുമത്തി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീറാംമിനെതിരായ […]
പെർമിറ്റ് പരിധി നീക്കി; ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ ഓടാം
തിരുവനന്തപുരം: ഇനി ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കാൻ തീരുമാനം. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു […]
ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് യുവവൈദികൻ മരിച്ചു
മുള്ളേരിയ (കാസർഗോഡ്): സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു. തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ […]
വയനാട് ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്ര സർക്കാർ
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സർക്കാർ കൈമാറി. ദുരന്തമുണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ വീടും […]
ലോണ്‍ അടച്ചു തീര്‍ത്താല്‍ സിബില്‍ സ്കോര്‍ തിരുത്തി നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പ അടച്ചു തീര്‍ത്താല്‍ സിബില്‍ സ്കോര്‍ തിരുത്തി നല്‍കണമെന്നു ഹൈക്കോടതി. ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ […]