വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രാവിലെയോടെ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. […]
Category: കേരളം
മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങി; അകപ്പെട്ടത് 80കാരന്
മെഡിക്കല്‍ കോളജ്: പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലെത്തിയരോഗി ലിഫ്റ്റില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര സ്വദേശി സെല്‍വരാജ് (80), ഇദ്ദേഹത്തിന്റെ സഹായി എന്നിവരാണ് ലിഫിറ്റില്‍ അകപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്ത് പുതുതായി പണികഴിപ്പിച്ച […]
രണ്ടു ദിവസം ദുഃഖാചരണം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെയും ഇന്നുമാണു ദുഃഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മൂവാറ്റുപുഴ നിർമ്മല കോളേജിലെ സംഭവവികാസങ്ങൾ കേരളത്തിലെ മതേതര സമൂഹത്തിന് ഒരു പാഠപുസ്തകം : കെസിബിസി ജാഗ്രത കമ്മീഷൻ
All Kerala Press Release30/ 07/ 2024 ഏതാനും പെൺകുട്ടികളെ മുന്നിൽ നിർത്തി കോളേജിൽ നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 26) കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ […]
കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്; ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ക്ക് സീറ്റ്
തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ഒന്‍പത് സീറ്റില്‍ വിജയം. ബിജെപി രണ്ടു സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് സീറ്റ് […]
മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദം: ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ […]
കോളേജിന്റെ 72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ആദ്യം; നിസ്കാര മുറി അനുവദിക്കില്ലെന്ന് അധികൃതർ
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
കാറിനുള്ളിൽ ദമ്പതികൾ കത്തിക്കരിഞ്ഞ നിലയിൽ
തിരുവല്ല: കാറിനുള്ളില്‍ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയിൽ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങൽ […]
കാമ്പസുകളില്‍ വിഭാഗീയത വളർത്താനുള്ള ശ്രമം അപലപനീയം : കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: വിഭാഗീയ ലക്ഷ്യത്തോടെ ഒരുപറ്റം വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്കരിക്കാന്‍ മുറി വിട്ടുതരാന്‍ ആവശ്യപ്പെട്ട് കോളജിന്റെ സമാധാനാന്തരീക്ഷത്തിന് തടസം വരുത്താന്‍ ശ്രമിച്ചതു പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ഥി […]
നിര്‍മല കോളജിനെതിരായ നീക്കം ഗൗരവതരം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ […]