മലപ്പുറം: അമ്മമാരുടെ കണ്ണീരും കഷ്ടപ്പാടും കണ്ടിട്ടെങ്കിലും മദ്യവ്യാപനത്തിന് അറുതിവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി, മലപ്പുറം […]
Category: കേരളം
തലസ്ഥാനത്ത് റൗഡി ലിസ്റ്റില്‍പെട്ട ആളെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട കൊല്ലപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും […]
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പ്രവർത്തകരെ സ്ഥലത്തു നിന്നും […]
109 പഞ്ചായത്തുകൾ കൂടി തീരമേഖല രണ്ടിൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരമേഖല (സിആർഇസഡ്) മൂന്നിൽനിന്നും സിആർസെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്ത 175 […]
അക്സ വർഗീസ് മിസ് യൂണിവേഴ്സ് കേരള
കൊച്ചി: മിസ് യൂണിവേഴ്സ് കേരള 2024ൽ ആലപ്പുഴ സ്വദേശിനി അക്സ വർഗീസ് വിജയിയായി. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യയിൽ അക്സ കേരളത്തെ പ്രതിനിധീകരിക്കും. റമദാ ഹോട്ടലിൽ നടന്ന മത്സരത്തിൽ ഫൈനലിസ്റ്റുകളായ 17 […]
വയനാട് ദുരന്തം: ആധാരങ്ങളുടെ പകർപ്പ് ലഭ്യമാക്കും
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദുരന്ത ബാധിതർക്ക് സൗജന്യമായി ലഭ്യമാക്കാൻ രജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. 1368 സർട്ടിഫിക്കറ്റുകൾ നൽകി തിരുവനന്തപുരം: ദുരന്തബാധിതർക്ക് […]
ആലപ്പുഴയിൽ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
ആലപ്പുഴ: ദളിത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലാണ് സംഭവം. പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയെ […]
തിരുവനന്തപുരത്തുനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ ആളെ പോലീസ് കണ്ടെത്തി.തിരുനെല്‍വേലി സ്വദേശി ഉമറിനെ (23) ആണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. വിദേശത്ത് […]
മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂര്‍ രൂപത സഹായ മെത്രാൻ
കണ്ണൂർ: മോണ്‍. ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ രൂപത സഹായ മെത്രാനായി ഫ്രാന്‍സിസ് മാർപാപ്പ നിയമിച്ചു. കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയാണ് മാർപാപ്പയുടെ തീരുമാനം അറിയിച്ചത്. മാള്‍ട്ടയിലെ […]
കേരളം അതീവ ദുഃഖത്തിലാണ്, അതിജീവിക്കണം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക […]