‌ വ​യ​നാ​ട് ദു​ര​ന്തം: കേ​ന്ദ്ര​സ​ഹാ​യ​ത്തി​നാ​യി 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ മേ​ഖ​ല​യി​ലും സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ഹാ​യ​ത്തി​നാ​യി 10 ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ. 1200 കോ​ടി​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി […]

കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വു​ക​ളു​മാ​യി ത​ദ്ദേ​ശ​വ​കു​പ്പ്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യ ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ത​​​​​​ദ്ദേ​​​​​​ശ​​​​​​വ​​​​​​കു​​​​​​പ്പ്. പെ​​​​​​ർ​​​​​​മി​​​​​​റ്റ് കാ​​​​​​ലാ​​​​​​വ​​​​​​ധി 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്കു ദീ​​​​​​ർ​​​​​​ഘി​​​​​​പ്പി​​​​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ളോ​​​​​​ടെ​​​​​​യാ​​​​​​ണ് കെ​​​​​​ട്ടി​​​​​​ട​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​ദ്ദേ​​​​​​ശ​​​​​​വ​​​​​​കു​​​​​​പ്പ് ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ൾ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്. കെ​​​​​​ട്ടി​​​​​​ട നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു മാ​​​​​​ത്രം 106 ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി […]

സ്കൂ​ളു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മ​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2024-25 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​ദി​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ശ​​​നി​​​യാ​​​ഴ്ച പ്ര​​​വൃത്തി​​​ദി​​​ന​​​മാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഷാ​​​ന​​​വാ​​​സ് അ​​​റി​​​യി​​​ച്ചു.

വീ​​ട് നി​​ർ​​മി​​ച്ചുന​​ൽ​​കാ​​മെന്ന് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ

ക​​​​​ൽ​​​​​പ്പ​​​​​റ്റ: പ്ര​​​​​കൃ​​​​​തി ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്ക് വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​ത അ​​​​​റി​​​​​യി​​​​​ച്ച് മ​​​​​ല​​​​​ങ്ക​​​​​ര സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭ. ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്കാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് 50 വീ​​​​​ടു​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തും മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​മാ​​​​​യും നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കും. വീ​​​​​ട് […]

കൊ​ച്ചി​യി​ലെ അ​വ​സാ​ന ജൂ​ത വനിത അ​ന്ത​രി​ച്ചു

കൊ​​​ച്ചി: മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ അ​​​വ​​​സാ​​​ന ജൂ​​​ത വ​​​നി​​​ത ക്വീ​​​നി ഹ​​​ലേ​​​ഗ്വ (89) അ​​​ന്ത​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം, ബോ​​​ട്ട് സ​​​ര്‍​വീ​​​സ് എ​​​ന്നി​​​വ​​​യെ​​​ല്ലാം ആ​​​രം​​​ഭി​​​ച്ച ജൂ​​​ത​​​വ്യ​​​വ​​​സാ​​​യി എ​​​സ്. കോ​​​ഡ​​​ര്‍ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന സാ​​​റ്റു കോ​​​ഡ​​​റി​​​ന്‍റെ മ​​​ക​​​ളാ​​​ണ് ക്വീ​​​നി […]

വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റു. ടി.​കെ.​വി​നോ​ദ് കു​മാ​ർ സ്വ​യം വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ലും സി​ബി​ഐ​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള യോ​ഗേ​ഷ് ഗു​പ്ത ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​എം​ഡി സ്ഥാ​ന​ത്തു നി​ന്നാ​ണ് […]

മ​ക​ൾ​ക്കു മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​താ​വി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി

ആ​ലു​വ: മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും വീ​ണ്ടും എ​റ​ണാ​കു​ള​ത്ത് വീ​ഡി​യോ കോ​ൾ ത​ട്ടി​പ്പ് ന​ട​ന്നു. “മ​യ​ക്കു​മ​രു​ന്ന് സം​ഘ’​ത്തി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്ന് ത​ട്ടി​പ്പ് സം​ഘം വി​ശ്വ​സി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ പി​താ​വ് […]

വയനാട് ദുരന്തം: ഫ​​ണ്ട് ശേ​​ഖ​​ര​​ണ​​ത്തി​​നെ​​തി​​രാ​​യ ഹ​​ര്‍ജി പി​​ഴ ചു​​മ​​ത്തി ത​​ള്ളി

കൊ​​ച്ചി: വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ർ​​പ്പി​​ച്ച പൊ​​തു​​താ​​ത്പ​​ര്യ​​ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി പി​​ഴ​​യ​​ട​​യ്ക്ക​​ണ​​മെ​​ന്ന നി​​ര്‍ദേ​​ശ​​ത്തോ​​ടെ ത​​ള്ളി. സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു മു​​ന്‍കൂ​​ട്ടി അ​​നു​​മ​​തി വാ​​ങ്ങാ​​തെ​​യു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കാ​​സ​​ര്‍ഗോ​​ഡ് സ്വ​​ദേ​​ശി​​യാ​​യ അ​​ഡ്വ. സി. […]

മ​ര്യ​നാ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ര്യ​നാ​ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ട്ടു​ത്തു​റ സ്വ​ദേ​ശി അ​ത്ത​നാ​സ് (47) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 12 പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ത്ത​നാ​സി​നൊ​പ്പം അ​രു​ൾ​ദാ​സ്, ബാ​ബു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് […]

കൊച്ചിയിൽ രണ്ട് കേസുകളിലായി 10 പേർ എംഡിഎംഎയുമായി പിടിയിൽ

ശനിയാഴ്ച രണ്ട് വ്യത്യസ്ത കേസുകളിലായി 10 പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 23 ഗ്രാം എംഡിഎംഎ പിടികൂടുകയും ചെയ്തു. ഒരു കേസിൽ 20നും 25നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഉൾപ്പെടെ […]