കണ്ണൂർ: പി.വി. അൻവറിനെ കൂടെകൂട്ടാൻ കൂടെയുള്ളവരെക്കൊണ്ട് കോൺഗ്രസ് കാലുപിടിപ്പിക്കുകയാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. യുഡിഎഫ് തകർച്ചയിലും പ്രതിസന്ധിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലന്പൂർ എൽഡിഎഫിന്റെ ഉറച്ച […]
Category: കേരളം
കാലുപിടിക്കാനില്ല; വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അൻവർ
നിലന്പൂർ: സഹകരണ കക്ഷിയായി യുഡിഎഫ് പ്രഖ്യാപിക്കാത്തതിന് വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് പി.വി. അൻവർ. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുന്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എടുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു. […]
28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം
സി.കെ. കുര്യാച്ചൻ കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ. നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 […]
യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം: സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പി.വി. അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം. അൻവര് എൽഡിഎഫിനെതിരേയും സർക്കാരിന്റെ നയങ്ങൾക്കെതിരേയും ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും […]
കൊച്ചിയിൽ കാണാതായ 14കാരനെ തൊടുപുഴയിൽ കണ്ടെത്തി; കൈനോട്ടക്കാരൻ അറസ്റ്റിൽ
തൊടുപുഴ: കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച കാണാതായ 14കാരനെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ കൈനോട്ടക്കാരനൊപ്പം പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. വർഷങ്ങളായി തൊടുപുഴ നഗരത്തിനു സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നു […]
ആദിവാസി യുവാവിനു മർദനം: രണ്ടുപേർ റിമാൻഡിൽ
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ച കേസിൽ പ്രതികളായ രണ്ടുപേരെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക ജില്ലാ കോടതി റിമാൻഡ് ചെയ്തു. ഷോളയൂർ ജിൻസി ഹൗസിൽ റെജി മാത്യു (21), ആലപ്പുഴ […]
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ […]
നിലമ്പൂരിൽ അൻവറിനായി രംഗത്തിറങ്ങി അനുയായികൾ; കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
ചരക്ക് കപ്പൽ മുങ്ങിയ സംഭവം; സംസ്ഥാന സർക്കാർ കേസെടുത്തേക്കും
തിരുവനന്തപുരം: കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി.മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ […]
അൻവർ വിഷയം; സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏകപക്ഷീയമായ തീരുമാനം എടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിന്റെ കാര്യത്തിൽ ഒരു പിടിവാശിയും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അൻവർ വിഷയത്തിൽ പാർട്ടിയിൽ […]