ദു​​​​രി​​​​തബാ​​​​ധി​​​​ത​​​​രു​​​​ടെ ക്ലെ​​​​യിം സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തീ​​​​ർ​​​​പ്പാ​​​​ക്കും: എ​​​​ൽ​​​​ഐ​​​​സി

ക​​​​ൽ​​​​പ്പ​​​​റ്റ: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ക വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഐ​​​​സി അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജീ​​​​വ​​​​ൻ ജ്യോ​​​​തി ബീ​​​​മ യോ​​​​ജ​​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി തീ​​​​ർ​​​​പ്പാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് […]

വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദുരന്തം;സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകും: കെസിബിസി

കോ​ട്ട​യം: വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തിന് ഇ​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ്ഥ​ല​വും വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം ന​ൽ​കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കു​മെ​ന്ന് കെ​സി​ബി​സി. ദീ​പി​ക​യും കെ​സി​ബി​സി​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കെ​സി​ബി​സി ജെ​പിഡി​ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് […]

നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് വി​ഴി​ഞ്ഞം തു​റ​മു​ഖം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്രാ തു​റ​മു​ഖ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ളും ച​ര​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യെ​ക്കാ​ൾ കു​റ​ഞ്ഞ​നി​ര​ക്കാ​ണ് വി​ഴി​ഞ്ഞ​ത്ത് ഈ​ടാ​ക്കു​ന്ന​ത്. തു​റ​മു​ഖ​ത്ത് അ​ട​യ്ക്കേ​ണ്ട നി​ശ്ചി​ത​ചാ​ർ​ജു​ക​ളു​ൾ​പ്പെ​ടു​ന്ന പോ​ർ​ട്ട് ഡ്യൂ​സ്, ക​പ്പ​ലു​ക​ൾ പു​റ​ങ്ക​ട​ലി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തേ​ക്ക്‌ എ​ത്തി​ക്കാ​നു​ള്ള പൈ​ല​റ്റേ​ജ് […]

പു​ഷ്പ​നെ കാണാൻ ആ​ശു​പ​ത്രി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട്ടെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പു​ഷ്പ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ഷ്പ​നെ […]

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ പോ​സ്റ്റ്; അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സം​വി​ധാ​യ​ക​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ൻ​ഫോ‍​പാ‍​ർ​ക്ക് പോലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും . […]

ദു​ര​ന്ത​മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

ക​ൽ​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത മേ​ഖ​ല​യാ​യ മു​ണ്ട​ക്കൈ , ചൂ​ര​ല്‍​മ​ല മേ​ഖ​ക​ളി​ല്‍ സേ​വ​നം ചെ​യ്യാ​ന്‍ എ​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. ഇ​ന്നു മു​ത​ല്‍ ചൂ​ര​ല്‍​മ​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ന് സ​മീ​പം റ​വ​ന്യു വ​കു​പ്പി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​ര്‍ […]

സ്‌കൂളുകളിൽ അറബിക് പഠനം: സൗദി അറേബ്യയുമായുള്ള സഹകരണത്തിന് സാധ്യതകൾ തേടി കേരളം

ലാഭേച്ഛയില്ലാതെ സ്കൂൾ തലത്തിൽ അറബിക് പഠനത്തെ പിന്തുണയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ പ്രമുഖ സർവ്വകലാശാലകൾ മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനോട് (എസ്‌സിഇആർടി) സഹകരിച്ച് പ്രവർത്തിക്കാനുള്ള നിർദേശം […]

വ​യ​നാ​ടി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ ക്രൈ​സ്റ്റി​ന്‍റെ “ത​വ​നീ​ഷ്’

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദു​ര​ന്തം സ​മ്മാ​നി​ച്ച വ​യനാ​ട്ടി​ലേ​ക്ക് സ​ഹാ​യഹ​സ്ത​ങ്ങ​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്നും “ത​വ​നീ​ഷ്’ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യവ​സ്തു​ക്ക​ളും മ​റ്റ് അവ​ശ്യ​സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന വാ​ഹ​നം പു​റ​പ്പെ​ട്ടു. വാ​ഹ​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ […]

വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; ഒ​പ്പം വി​ദേ​ശ വ​നി​ത​ക​ളും

കൊ​ച്ചി: വാ​ട​ക വീ​ട്ടി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു ത​മ്പി​യാ​ണ് (31) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി […]

വ​യ​നാ​ട്ടി​ൽ 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ ന​ല്‍​കും: രാ​ഹു​ല്‍ ഗാ​ന്ധി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ്വ​തും ന​ഷ്ട​പെ​ട്ട ആ​ളു​ക​ള്‍​ക്കാ​യി 100ല്‍ ​അ​ധി​കം വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്‌​ന​മാ​ണെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് ത​ങ്ങ​ള്‍​ക്ക് […]