വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

മു​ണ്ട​ക്ക​ല്‍: കൊ​ല്ലം മു​ണ്ട​ക്ക​ലി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പെ​ല്‍​കി​സ് ആ​ണ് മ​രി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ക​ട​ലി​ല്‍ വീ​ണ ബെ​ര്‍​ണാ​ര്‍​ഡ് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

അ​ഞ്ചു മ​ന്ത്രി​ മ​ന്ദി​ര​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അനുമതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൈ​​​ക്കാ​​​ട്, ക​​​വ​​​ടി​​​യാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ഞ്ചു മ​​​ന്ത്രി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​ന​​​ഡു, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ റോ​​​സ് ഹൗ​​​സ്, ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ തൈ​​​ക്കാ​​​ട് ഹൗ​​​സ്, […]

പ​രി​പാ​ടി​ക്ക് എ​ത്താ​ന്‍ വൈ​കി; എ​സ്പി​യെ പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ച്ച് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​നെ പൊ​തു​വേ​ദി​യി​ല്‍ അ​പ​മാ​നി​ച്ച് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. എ​സ്പി പ​രി​പാ​ടി​ക്ക് എ​ത്താ​ന്‍ വൈ​കി​യ​തു​കൊ​ണ്ട് ത​നി​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ധി​ക്ഷേ​പം. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​വേ​ദി​യി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. […]

ഓ​ണ​ത്തി​ന് തൃ​ശൂ​രി​ൽ പു​ലി​യി​റ​ങ്ങും; സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി

തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ലി​ക്ക​ളി​യ്ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച അ​തേ തു​ക​യി​ല്‍ പു​ലി​ക്ക​ളി ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ പു​ലി​ക​ളി ഒ​ഴി​വാ​ക്കാ​ൻ തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നി​രു​ന്നു. […]

വ​യ​നാ​ട് ദു​ര​ന്തം: തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്നു

ക​​​ൽ​​​പ്പ​​​റ്റ: പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ൾ​​​ക്ക​​​ടി​​​യി​​​ലും പ​​​ത​​​ഞ്ഞ ചെ​​​ളി​​​യി​​​ലും പു​​​ഴ​​​യി​​​ലെ ചു​​​ഴി​​​ക​​​ളി​​​ലും മ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന 119 പേ​​​രെ പാ​​​തി​​​യി​​​ലി​​​ട്ട് സ​​​ർ​​​ക്കാ​​​ർ ദു​​​ര​​​ന്ത​​​ഭൂ​​​മി​​​യി​​​ലെ തെ​​​ര​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ന്ന​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക​​​ട​​​ക്കം ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പി​​​യി​​​രു​​​ന്ന ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണ്‍ അ​​​ട​​​ച്ചു. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സേ​​​ന​​​ക​​​ളി​​​ലെ […]

ദു​രി​താ​ശ്വാ​സ നി​ധി: സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ന്റെ കമ്പ​നി ഒ​രു കോ​ടി ന​ൽകി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് പ​​​ണം ന​​​ല്കി​​​യ​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ലോ​​​ട്ട​​​റി വ്യ​​​വ​​​സാ​​​യി സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​നു​​​മു​​​ണ്ടെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ റോ​​​ട്ട​​​റി ക്ല​​​ബ്ബ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ൽ ചി​​​ല​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി ക​​​ണ്ടി​​​രു​​​ന്നു. […]

റേ​ഷ​ൻ വാ​തി​ൽ​പ്പ​ടി വി​ത​ര​ണച്ചെ​ല​വിന് 50 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ത്തി​​​ന്‍റെ വാ​​​തി​​​ൽ​​​പ്പ​​​ടി വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചെ​​​ല​​​വി​​​നാ​​​യി സം​​​സ്ഥാ​​​ന സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 50 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ധി​​​ക സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​മാ​​​യാ​​​ണ് തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ […]

മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ബെ​ന​ഡി​ക്ട്(45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ വ​ള്ളം ത​ല​കീ​ഴാ​യി […]

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ര​ണ്ട് വ​ള്ള​ങ്ങ​ള്‍ മ​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും വ​ള​ളം മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന് രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞ​ത്. പെ​രു​മാ​തു​റ​യി​ലെ​യും പു​തു​ക്കു​റി​ച്ചി​യി​ലെ​യും വ​ള്ള​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​രു​വ​ള്ള​ങ്ങ​ളി​ലു​മാ​യി നാ​ല് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി. മു​ത​ല​പ്പൊ​ഴി​യി​ല്‍ […]

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​വാ​ൻ മീ​ൻ ച​ല​ഞ്ച്; ഒ​പ്പം കൂ​ടി മ​ന്ത്രി​യും

ക​രു​നാ​ഗ​പ്പ​ള്ളി: വ​യ​നാ​ട് ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ വേ​റി​ട്ട സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ. സു​നാ​മി​യി​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ ആ​ല​പ്പാ​ട് വെ​ള്ള​നാ​തു​രു​ത്ത് ഫ്രീ​ഡം ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് ‘മീ​ൻ ച​ല​ഞ്ചു​മാ​യി’ എ​ത്തി​യ​ത്. ഗ്ര​ന്ഥ​ശാ​ല​യി​ലെ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളി​ൽ […]