അ​യ​യാ​തെ അ​ൻ​വ​ർ; യു​ഡി​എ​ഫു​മാ​യി സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ല

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ അ​യ​യാ​തെ പി.​വി. അ​ൻ​വ​ർ. പി​വി അ​ൻ​വ​റു​മാ​യി യു​ഡി​എ​ഫി​ന് ഇ​നി​യും സ​മ​വാ​യ​ത്തി​ൽ എ​ത്താ​ൻ ആ​യി​ല്ല. മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്നോ നാ​ളെ​യോ അ​ന്‍​വ​ര്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. അ​സോ​സി​യേ​റ്റ് അം​ഗ​മാ​ക്കാ​നു​ള്ള […]

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി വ്യാ​പാ​രി മ​രി​ച്ച​സം​ഭ​വം; നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വ് കാ​ര​ണം

ക​ട്ട​പ്പ​ന: ലി​ഫ്റ്റി​ൽ കു​ടു​ങ്ങി സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ, നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വാ​ണെ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന പ​വി​ത്ര ഗോ​ൾ​ഡ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സ​ണ്ണി ഫ്രാ​ൻ​സി​സ് (പ​വി​ത്ര സ​ണ്ണി […]

റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് മാ​തൃ​ക​യാ​യി നെ​ടു​മ​ങ്ങാ​ട് ട്രാ​ഫി​ക് പോ​ലീ​സ്

നെ​ടു​മ​ങ്ങാ​ട് : പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​ട​ക്കാ​ൻ നെ​ടു​മ​ങ്ങാ​ട് ട്രാ​ഫി​ക് പോ​ലീ​സ് രംഗ​ത്തി​റ​ങ്ങി.ദി​വ​സേ​ന നൂ​റ് ക​ണക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ണ് ഇ​തുവ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്.​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ഇ​റ​ങ്ങി […]

സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കാ​നെ​ത്തി​യി​ല്ല ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

പു​ൽ​പ്പ​ള്ളി: കൊ​യ്തെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​നാ​ളി​ല്ലാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. സ​പ്ലൈ​യ്ക്കോ​യ്ക്ക് നെ​ല്ല് വി​ൽ​ക്കാ​ൻ ക​രാ​റാ​യ ക​ർ​ഷ​ക​രാ​ണ് നെ​ല്ല് സം​ഭ​രി​ക്കാ​ൻ ആ​ളെ​ത്താ​ത്ത​തി​നാ​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്. പെ​രി​ക്ക​ല്ലൂ​ർ വ​ര​ദൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ 40 ഓ​ളം ക​ർ​ഷ​ക​രാ​ണ് കൊ​യ്തെ​ടു​ത്ത നെ​ല്ലു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. മ​ഴ […]

നി​ല​ന്പൂ​രി​ൽ സി​പി​എം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 19 വ​ർ​ഷ​ത്തി​ന് ശേ​ഷം

നി​ല​ന്പൂ​ർ:​നി​ല​ന്പൂ​രി​ൽ സി​പി​എം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 19 വ​ർ​ഷ​ത്തി​ന് ശേ​ഷം. 2006 ൽ ​ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നാ​ണ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ അ​വ​സാ​ന​മാ​യി മ​ത്സ​രി​ച്ച​ത്. അ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നോ​ട് ക​ന​ത്ത പ​രാ​ജ​യ​മാ​ണ് […]

സംസ്ഥാനത്ത് പെ​രു​മ​ഴ, വ്യാ​പ​ക നാ​ശം; ഇന്നലെ മാത്രം ഏഴു മരണം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യ മ​​​​​ഴ​​​​​യി​​​​​ലും ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റി​​​​​ലും സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വ്യാ​​​​​പ​​​​​ക നാ​​​​​ശം. മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി​​​​​യി​​​​​ൽ ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ ഏ​ഴു പേ​ർ മ​രി​ച്ചു. കോ​ട്ട​യം, വി​ഴി​ഞ്ഞം, മു​ന​ന്പം, അ​ടി​മാ​ലി, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്ന​ലെ മ​ഴ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട് മ​ര​ണം […]

വ​യ​നാ​ട് ദു​ര​ന്തം; വാ​യ്പ​ എ​ഴു​തി​ത്ത​ള്ളലിൽ മ​റു​പ​ടിയില്ലാതെ കേ​ന്ദ്രം

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​ബാ​​​ധി​​​ത​​​രു​​​ടെ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​തെ കേ​​​ന്ദ്ര​സ​​​ര്‍​ക്കാ​​​ര്‍. ജൂ​​​ണ്‍ 11ന് ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക​​​ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തോ​​​ടു […]

സിപിഎം പാർട്ടി സ്ഥാനാർഥിയെത്തന്നെ നിർത്തിയതിൽ സന്തോഷം: വി.ഡി. സതീശൻ

നെ​ടു​മ്പാ​ശേ​രി: ഏ​തെ​ങ്കി​ലും യു​ഡി​എ​ഫു​കാ​ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ പ​റ്റു​മോ​യെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും സി​പി​എം പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തൃ​ക്കാ​ക്ക​ര​യി​ലെ​യും പാ​ല​ക്കാ​ട്ടെ​യും പ​രീ​ക്ഷ​ണം വ​ഴി​യി​ല്‍ […]

കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്

കൊ​​ച്ചി: തൃ​​ക്കാ​​ക്ക​​ര​​യി​​ല്‍ മ​​ത്സ​​രി​​പ്പി​​ച്ച് ഒ​​രു ഡോ​​ക്ട​​റെ സി​​പി​​എം വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യെ​​ന്ന പ​​രാ​​മ​​ര്‍ശ​​ത്തി​​ല്‍ കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് കെ. ​​മു​​ര​​ളീ​​ധ​​ര​​നു മ​​റു​​പ​​ടി​​യു​​മാ​​യി ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മ​​ത്സ​​രി​​ച്ച ഡോ. ​​ജോ ജോ​​സ​​ഫ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​ല്‍വി​​യി​​ലൂ​​ടെ മു​​ര​​ളീ​​ധ​​ര​​ന്‍ വ​​ഴി​​യാ​​ധാ​​ര​​മാ​​യ​​ത് ഏ​​ഴു […]

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാകും: സ്വ​​​രാ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ സ്വ​​​രാ​​​ജ്. സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​മ​​​ത​​​യും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഫ​​​ല​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കും. അ​​​ൻ​​​വ​​​റി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ ​​​വി​​​ശ്വാ​​​സം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും സ്വ​​​രാ​​​ജ് […]