തിരുവനന്തപുരം: നിലന്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി. മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും […]
Category: കേരളം
പാലക്കാട്ട് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ
പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശ് (48) ആണ് അറസ്റ്റിലായത്. ജയപ്രകാശിന്റെ ആക്രമണത്തിൽ അമ്മ കമലാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റു. കമലാക്ഷിയെ(72) തൃശൂർ […]
അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല: കെ. സുധാകരൻ
കണ്ണൂർ: പി. വി. അൻവറിന് മുന്നിൽ യുഡിഎഫ് പൂർണമായി വാതിൽ അടച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു. അൻവർ അയഞ്ഞിരുന്നെങ്കിൽ […]
പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം: നിലന്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ഈ സമയത്ത് പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ടെന്ന് പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പ് […]
അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വി.ഡി. സതീശന്റെ നിലപാട്: രമേശ് ചെന്നിത്തല
കോഴിക്കോട്: പി.വി. അൻവറിനെ ചേർത്ത് നിർത്തണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്ന ആളാണ് അൻവറെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ […]
നിലമ്പൂരിലെത്തി എം. സ്വരാജ്; ആവേശോജ്വല സ്വീകരണവുമായി എൽഡിഎഫ് പ്രവർത്തകർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് നിലമ്പൂരിലെത്തി. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. തുടർന്ന് ആവേശോജ്വല സ്വീകരണം നൽകി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും […]
യുഡിഎഫിലേക്കില്ല, നിലമ്പുരിൽ മത്സരിക്കാൻ പണമില്ല, അധികപ്രസംഗം തുടരും: ഉടക്കിപ്പിരിഞ്ഞ് അൻവർ
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ തന്റെ കൈയിൽ പണമില്ലെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്നണി പ്രവേശനത്തിൽ […]
‘നിങ്ങള്‍ ഉറങ്ങാനെങ്കിലും ഇത്തിരി സമയം കണ്ടെത്തൂ, നിലമ്പൂർ മുഖ്യമന്ത്രി ആവാനുള്ളതല്ലേ’; പരിഹാസം
മലപ്പുറം: പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പരിഹാസ കമന്റുകൾ കൊണ്ട് അഭിഷേകം. അദ്ദേഹത്തെ അനുകൂലിച്ചുള്ള കമന്റുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. ‘ഇടതുപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ പോരാളി ഇപ്പോൾ കോമാളി, നേതാവേ ഒന്ന് ഒറ്റക്ക് ഒന്നുടെ മത്സരിച്ച് ശക്തി […]
നിലമ്പൂർ പോര്; ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11നാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ. കരുണാകരൻ സ്മാരകത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് […]
സംസ്ഥാനത്ത് 12,000 സർക്കാർ ജീവനക്കാർ ഇന്നു പടിയിറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കലിന്റെ ദിനം. സംസ്ഥാന സർക്കാർ സർവീസിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് 12,000 ജീവനക്കാർ ഇന്നു വിരമിക്കുമെന്നാണു സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന സർക്കാർ സർവീസിൽ നിന്നു മാത്രം 9500 […]