നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
Category: കേരളം
പരിഷ്കരിച്ച പിഒസി ബൈബിള്‍ പ്രകാശനം ഇന്ന്
കൊച്ചി: കേരളസഭയുടെ 16 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. പരിഷ്കരിച്ച പിഒസി ബൈബിള്‍ ഇന്നു പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ […]
സ്കൂളുകളിൽ പരാതിപ്പെട്ടിയുമായി കേരള പോലീസ്
കോഴിക്കോട്: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോലീസ് പരാതിപ്പെട്ടി സ്ഥാപിക്കും. പോലീസ് തന്നെ പരാതികളിൽ നടപടിയും സ്വീകരിക്കും. ഓരോ സ്കൂളിലും അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നൽകും. ഓരോ […]
വൈപ്പിനിൽ കുളിക്കാനിറങ്ങിയ യെമൻ വിദ്യാർഥികളെ കാണാതായി
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴംഗ വിദേശ വിദ്യാർഥിസംഘത്തിലെ യെമൻ പൗരന്മാരായ രണ്ടുപേരെ കാണാതായി. ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവരെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. […]
ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയതലത്തിൽ കോട്ടയം കേന്ദ്രമാക്കി ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക, ദേശീയതലത്തിൽ സ്മാരകം നിർമിക്കുക, നിർധനരെ […]
റെയില്‍വേ വികസനം അട്ടിമറിക്കപ്പെടുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി
തിരുവനന്തപുരം: അങ്കമാലി – ശബരിമല, തിരുനാവായ – ഗുരുവായൂര്‍ റെയില്‍വേ ലൈനുകള്‍ക്കായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിരുന്ന തുകകളില്‍ ഗണ്യമായ വിഹിതം പിന്‍വലിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്ത ദക്ഷിണ റെയില്‍വേയുടെ നടപടിയില്‍ ശക്തമായ […]
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വെട്ടിക്കുറച്ചതായി പരാതി
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി പരാതി. ഇന്‍സന്റീവിലൂടെ ഓണറേറിയത്തിന് പുതിയ ഉപാധി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലുണ്ടായിരുന്ന 7000 രൂപ ഓണറേറിയം 3500 രൂപയാക്കി വെട്ടിക്കുറച്ചതായി സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമരസമിതി […]
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരണം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു. […]
മേയിൽ പെയ്തത് 167 ശതമാനം അധിക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിൽ പെയ്തത് 167 ശതമാനം അധിക മഴ! 30 ദിവസം കൊണ്ട് 219.1 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 584.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. […]
കുരിശ് പൊളിച്ചുമാറ്റിയ സംഭവം; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം
ഇടുക്കി: തൊമ്മൻകുത്ത് നാരങ്ങാനത്ത് വിശ്വാസികൾ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ നടപടിയുമായി സർക്കാർ. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ.മനോജിനെ പത്തനാപുരത്തേക്ക് സ്ഥലം മാറ്റി. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയുമായി […]