കൊച്ചി: എറണാകുളം പിറവത്ത് നിന്ന് പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. […]
Category: കേരളം
നിലമ്പുർ ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
മലപ്പുറം: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. വൈകുന്നേരം മൂന്നോടെ സാധുവായ നാമനിർദേശപത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ […]
കരുവന്നൂർ തട്ടിപ്പുകേസ്; സമൻസ് നടപടികൾക്കു തുടക്കമാകുന്നു
തൃശൂർ: കരുവന്നൂർ തട്ടിപ്പു കേസിൽ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി പ്രതികൾക്കു സമൻസ് അയയ്ക്കുന്നതിനുള്ള നടപടികൾക്ക് ഉടൻ തുടക്കമാകും. ഇഡി കുറ്റപത്രം സമർപ്പിച്ച കേസിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ എംപി, […]
കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
കോട്ടയം: കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറിയിൽ എൻ.ജെ. ജോയിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ജോയിയും ഭാര്യയും മകളും തെള്ളകത്തെ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് വീട്ടിൽ മോഷണം […]
വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് അനൂപ് ജേക്കബിൽനിന്നു പണം തട്ടാൻ ശ്രമം
കൂത്താട്ടുകുളം: പിറവം എംഎൽഎ അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. വിജിലൻസിൽനിന്നാണെന്നു പറഞ്ഞ് എംഎൽഎയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്തിന് മുളന്തുരുത്തിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു […]
പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
കൊച്ചി: പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയിലായി. ചൊവ്വര വില്ലേജ് മുന്‍ അസിസ്റ്റന്റ് തമ്പി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസ് എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ […]
കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണി തീരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ […]
വൈപ്പിനിൽ കുളിക്കാനിറങ്ങിയ യെമൻ വിദ്യാർഥികളെ കാണാതായി
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴംഗ വിദേശ വിദ്യാർഥിസംഘത്തിലെ യെമൻ പൗരന്മാരായ രണ്ടുപേരെ കാണാതായി. ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവരെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. […]
ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയതലത്തിൽ കോട്ടയം കേന്ദ്രമാക്കി ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക, ദേശീയതലത്തിൽ സ്മാരകം നിർമിക്കുക, നിർധനരെ […]
റെയില്‍വേ വികസനം അട്ടിമറിക്കപ്പെടുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി
തിരുവനന്തപുരം: അങ്കമാലി – ശബരിമല, തിരുനാവായ – ഗുരുവായൂര്‍ റെയില്‍വേ ലൈനുകള്‍ക്കായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിരുന്ന തുകകളില്‍ ഗണ്യമായ വിഹിതം പിന്‍വലിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്ത ദക്ഷിണ റെയില്‍വേയുടെ നടപടിയില്‍ ശക്തമായ […]