വി​മാ​നാ​പ​ക​ടം; സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

അഹമ്മദാബാദ്: വി​മാ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് യാ​ത്ര​ക്കാ​ർ അ​ത​ത് എ​യ​ർ​ലൈ​നു​ക​ളു​മാ​യി […]

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​കാ​ശ ദു​ര​ന്തം; വി​മാ​ന​ത്തി​ല്‍ 169 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളു​മു​ണ്ടെ​ന്ന് സൂ​ച​ന

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 169 ഇ​ന്ത്യ​ക്കാ​ർ. അ​ന്പ​തി​ല​ധി​കം യു​കെ പൗ​ര​ന്മാ​രും ഏ​ഴ് പോ​ർ​ച്ചു​ഗീ​സു​കാ​രും ഒ​രു കാ​ന​ഡ പൗ​ര​നും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ എ​ട്ട് കു​ട്ടി​ക​ളും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും […]

അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​മാ​ന ദു​ര​ന്തം; അ​മി​ത്ഷാ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു​വും ഉ​ട​ൻ ഇ​വി​ടെ​യെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി റാം ​മോ​ഹ​ൻ നാ​യി​ഡു​വു​മാ​യും അ​മി​ത്ഷാ​യു​മാ​യും ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ […]