മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു..?; സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് 294 മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റി​യ​താ​യി പോ​ലീ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ന​ടു​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 294 മൃ​ത​ദേ​ഹ​ങ്ങ​ൾ സി​റ്റി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 242 പേ​രി​ൽ, ഒ​രാ​ൾ​ഒ​ഴി​കെ എ​ല്ലാ​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ ബി​ജെ മെ​ഡി​ക്ക​ൽ […]

വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം, അ​പ​ക​ട​സ്ഥ​ലം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ […]

എ​യ​ർ​ഇ​ന്ത്യാ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​പ​നി​ല വ​ള​രെ ഉ​യ​ർ​ന്ന​താ​യ​തി​നാ​ൽ ആ​രെ​യും ര​ക്ഷി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം […]

വി​മാ​നാ​പ​ക​ടം: 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി; അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തി​ല്‍ 204 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ സാ​മ്പി​ൾ ശേ​ഖ​ര​ണം തു​ട​ങ്ങി. ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​സോ​തി ഭ​വ​നി​ലാ​ണ് ര​ക്ത സാ​മ്പി​ൾ ശേ​ഖ​ര​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ഗാ​ന്ധി​ന​ഗ​ർ ഫോ​റ​ൻ​സി​ക് […]

വി​മാ​നാ​പ​ക​ടം; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ. വി​മാ​നാ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ബ്രി​ട്ട​ണി​ലെ എ​യ​ർ ആ​ക്‌​സി​ഡ​ന്‍റ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ലെ […]

വി​മാ​ന​ദു​ര​ന്തം: മ​രി​ച്ച​വ​രി​ൽ ഭ​ർ​ത്താ​വി​ന​രി​കി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും

ഗാ​ന്ധി​ന​ഗ​ര്‍: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​രി​ല്‍ ഭ​ര്‍​ത്താ​വി​നെ കാ​ണാ​ന്‍ ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ന​വ​വ​ധു​വും. രാ​ജ​സ്ഥാ​നി​ലെ ബ​ലോ​ത​ര ജി​ല്ല​യി​ലെ അ​ര​ബ സ്വ​ദേ​ശി​നി​യാ​യ ഖു​ഷ്ബു രാ​ജ്പു​രോ​ഹി​ത് ആ​റു​മാ​സം മു​ന്‍​പ്, ജ​നു​വ​രി 18-ന് ​ആ​ണ് വി​വാ​ഹി​ത​യാ​യ​ത്. ല​ണ്ട​നി​ല്‍ ഡോ​ക്ട​റാ​യ […]

വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ജീ​വ​ന്‍റെ വി​ല; വി​റ​യ​ൽ മാ​റാ​തെ ഭൂ​മി ചൗ​ഹാ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: വൈ​കി​യ പ​ത്ത് മി​നി​ട്ടി​ന് ത​ന്‍റെ ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ വി​റ​യ്ക്കു​ക​യാ​ണ് ഭൂ​മി ചൗ​ഹാ​ൻ എ​ന്ന വ​നി​ത. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ല്‍ ഭൂ​മി ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ 10 മി​നി​റ്റ് വൈ​കി​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് […]

വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റാ ഗ്രൂ​പ്പ്

മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ടാ​റ്റ. ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വും ടാ​റ്റ ഏ​റ്റെ​ടു​ക്കും. […]

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും ര​ണ്ട് സൂ​പ്പ​ർ​ഫാ​സ്റ്റ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി വെ​സ്റ്റേ​ൺ റെ​യി​ൽ​വേ. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം, […]

അ​വി​ശ്വ​സ​നീ​യം, ആ​ശ്വാ​സം; വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു

അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു. എ​ക്ക​ണോ​മി​ക്സ് ക്ലാ​സി​ൽ 11 എ ​സീ​റ്റി​ൽ ഇ​രു​ന്ന ര​മേ​ശ് വി​ശ്വാ​സ് […]