വിമാനാപകടങ്ങള്‍ അന്വേഷിക്കാന്‍ എഎഐബി

സി​​ജോ പൈ​​നാ​​ട​​ത്ത് കൊ​​ച്ചി: രാ​​ജ്യ​​ത്തു​​ണ്ടാ​​കു​​ന്ന വി​​മാ​​നാ​​പ​​ക​​ട​​ങ്ങ​​ളും അ​​നു​​ബ​​ന്ധ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത് കേ​​ന്ദ്ര വ്യാ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള പ്ര​​ത്യേ​​ക വി​​ഭാ​​ഗം. എ​​യ​​ര്‍ക്രാ​​ഫ്റ്റ് ആ​​ക്‌​​സി​​ഡ​​ന്‍റ് ഇ​​ന്‍വെ​​സ്റ്റി​​ഗേ​​ഷ​​ന്‍ ബ്യൂ​​റോ (എ​​എ​​ഐ​​ബി) ആ​​ണ് ആ​​കാ​​ശ​​ദു​​ര​​ന്ത​​ങ്ങ​​ളി​​ലെ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി. നേ​​ര​​ത്തെ ഡ​​യ​​റ​​ക്ട​​ര്‍ […]

ആഗ്രഹങ്ങൾ ബാക്കിയാക്കി രഞ്ജിത മടങ്ങി

ടി.​എ​സ്. സ​തീ​ഷ് കു​മാ​ർ കോ​ഴ​ഞ്ചേ​രി: പു​ല്ലാ​ട് കു​റു​ങ്ങ​ഴ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള കു​ടും​ബ​വീ​ടി​നോ​ടു ചേ​ർ​ന്നു പ​ണി​തു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട് പൂ​ർ​ത്തി​യാ​കും​മു​ന്പേ​യാ​ണ് ര​ഞ്ജി​ത മ​ട​ങ്ങു​ന്ന​ത്. പ​ണി​ക​ൾ 75 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. അ​ടു​ത്ത​ വ​ര​വി​ന് പാ​ലു​ കാ​ച്ച​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ര​ഞ്ജി​ത […]

കൺമുന്പിൽ അപകടം; ഞെട്ടൽ മാറാതെ മിനി

തോ​മ​സ് വ​ർ​ഗീ​സ് അ​ടൂ​ർ: വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഒ​രാ​യി​രം ആ​ളു​ക​ൾ. അ​പ​ക​ട സൈ​റ​ണു​മാ​യി റ​ൺ​വേ നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ. ഇ​രി​പ്പി​ട​ങ്ങ​ൾ വി​ട്ടൊ​ഴി​ഞ്ഞ് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന ആ​കു​ല​ത​യി​ൽ പ​ര​ക്കം പാ​യു​ന്ന യാ​ത്ര​ക്കാ​ർ. മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി വ​ഴി​യൊ​രു​ക്കി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ. അ​മ്മ […]

ത​ക​ർ​ന്നു​വീ​ണ​ത് ബോ​യിം​ഗിന്‍റെ ‘അ​ഭി​മാ​നം’

മും​​​​ബൈ: ലോ​​​​​ക​​​​​ത്തി​​​ലെ ഏ​​​​​റ്റ​​​​​വും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ യാ​​​​​ത്രാ​​​​​വി​​​​​മാ​​​​​ന​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ ബോ​​​​​യിം​​​​​ഗ് 787-8 ഡ്രീം​​​​​ലൈ​​​​​ന​​​​​ർ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. 13,530 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നി​​​​​ർ​​​​​ത്താ​​​​​തെ പ​​​​​റ​​​​​ക്കാം. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ ഭൂ​​​​​ഖ​​​​​ണ്ഡാ​​​​​ന്ത​​​​​ര സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് ഡ്രീം​​​​​ലൈ​​​​​ന​​​​​റാ​​​​​ണ്. ഭൂ​​​​​പ്ര​​​​​കൃ​​​​​തി​​​​​യു​​​​​ടെ​​​​​യും ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ത്രീ​​​​​ഡി […]

വില്ലനായത് പക്ഷിയോ ?

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ടേ​​ക്ക് ഓ​​ഫി​​നി​​ടെ പ​​ക്ഷി ഇ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു എ​​ൻ​​ജി​​നു​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ച​​താ​​ണ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി വ്യോ​​മ​​യാ​​ന വി​​ദ​​ഗ്ധ​​ർ. ഡ​​യ​​റ​​ക്‌​​ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മു​​ൻ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ഫ്ലൈ​​റ്റ് […]

പറത്തിയത് പരിചയസന്പന്നരായ പൈലറ്റുമാർ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം പ​​​റ​​​ത്തി​​​യി​​​രു​​​ന്ന​​​ത് പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ പൈ​​​ല​​​റ്റു​​​മാ​​​ർ. ക്യാ​​​പ്റ്റ​​​ൻ സു​​​മീ​​​ത് സ​​​ബ​​​ർ​​​വാ​​​ളും ഫ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ക്ലൈ​​​വ് കു​​​ന്ദ​​​റു​​​മാ​​​യി​​​രു​​​ന്നു പൈ​​​ല​​​റ്റു​​​മാ​​​ർ. വി​​​മാ​​​നം […]

‘മേ​​യ്ഡേ’ കോ​​ൾ

വ്യോ​​മ​​യാ​​ന​​മേ​​ഖ​​ല​​യി​​ലും സ​​മു​​ദ്ര ഗ​​താ​​ഗ​​ത​​രം​​ഗ​​ത്തും അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ആ​​വ​​ശ്യ​​മു​​ള്ള ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​ൽ​​കു​​ന്ന അ​​പാ​​യ​​സൂ​​ച​​ന​​യാ​​ണ് ‘മേ​​യ്ഡേ’ കോ​​ൾ. അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട റേ​​ഡി​​യോ സി​​ഗ്‌​​ന​​ലാ​​ണ​​ത്. ‘എ​​ന്നെ സ​​ഹാ​​യി​​ക്കൂ ’ എ​​ന്ന​​ർ​​ഥം വ​​രു​​ന്ന ‘മെ​​ഡേ’ എ​​ന്ന ഫ്ര​​ഞ്ച് പ​​ദ​​ത്തി​​ൽ നി​​ന്നാ​​ണ് […]

ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച് ലോ​​​കം. വി​​​മാ​​​നാപ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​രു ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​രെ നി​​​ര​​​ന്ത​​​രം […]

ഖുശ്ബുവിന് ജീവൻ നഷ്‌ടമായതു ഭർത്താവിന്‍റെ ജോലിസ്ഥലത്തേക്കുള്ള ആദ്യ യാത്രയിൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​വാ​​​ഹി​​​ത​​​യാ​​​യി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ർ​​​ത്താ​​​വ് വി​​​പു​​​ലി​​​ന്‍റെ ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​യാ​​​ത്ര ഖു​​​ശ്ബു​​​വി​​​ന് അ​​​ന്ത്യ​​​യാ​​​ത്ര​​​യാ​​​യി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബാ​​​ലോ​​​ത്ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​യാ​​​ളാ​​​ണു 21 കാ​​​രി​​​യാ​​​യ ഖു​​​ശ്ബു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ല​​​ണ്ട​​​നി​​​ൽ ഡോ​​​ക്‌​​​ട​​​റാ​​​യ വി​​​പു​​​ലു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് […]

ഒരു കുടുംബത്തിലെ അഞ്ചു പേർ ഉൾപ്പെടെ 10 രാജസ്ഥാൻകാർ മരിച്ചു

ജ​​യ്പു​​ർ: അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​ത് 10 രാ​​ജ​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​ക​​ൾ. ഡോ​​ക്ട​​ർ ദ​​ന്പ​​തി​​ക​​ളും മൂ​​ന്നു മ​​ക്ക​​ളും മാ​​ർ​​ബി​​ൾ വ്യാ​​പാ​​രി​​യു​​ടെ മ​​ക്ക​​ളും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ബ​​ൻ​​സ്വാ​​ര ജി​​ല്ല​​ക്കാ​​രാ​​യ ഡോ. ​​കൗ​​മി വ്യാ​​സ്, ഭാ​​ര്യ പ്ര​​തി​​ക് ജോ​​ഷി, മ​​ക്ക​​ളാ​​യ […]