ജനസംഖ്യ, സാമ്പത്തികശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹികസേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ […]
Category: ലേഖനങ്ങൾ
അധ്യാപകരെ പേടിപ്പിച്ച് കുട്ടികളെ നശിപ്പിക്കരുത്
അധ്യാപകനെ തല്ലുകയും മയക്കുമരുന്നടിമകളാകുകയും ഗുണ്ടാസംഘങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെയും വിദ്യാഭ്യാസ സന്പ്രദായത്തിന്റെയും സർക്കാരിന്റെയും പരാജയമാണ്. അധ്യാപകർക്കു കുട്ടികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയില്ലായിരുന്നെങ്കിൽ, ഈ നാട്ടിൽ ഇത്രയേറെ കുട്ടിക്രിമിനലുകളും കൗമാരക്കാരായ മയക്കുമരുന്നടിമകളും ഉണ്ടാകുമായിരുന്നില്ല. ഒഴിവാക്കിയ […]
മതേതര കേരളത്തിൽ നിർമലയുടെ ചരിത്രമുദ്ര
ഭരണഘടനയുടെ ആമുഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നിർമല കോളജ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താൻ നൽകിയ സംഭാവന ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ഒരു മതേതര-ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് മൂവാറ്റുപുഴ നിർമല കോളജിൽ വെള്ളിയാഴ്ച […]
വഖഫ് ബോർഡും ദേവസ്വം ബോർഡും
വഖഫ് ബോർഡും ദേവസ്വം ബോർഡും പോലുള്ള സംവിധാനങ്ങൾ ഉണ്ടായ സാഹചര്യം മറ്റൊന്നാണ്. ഒരുകാലത്ത് മുസ്ലിം, ഹൈന്ദവ ഭരണാധികാരികളുടെ ഭരണത്തിൻകീഴിലായിരുന്ന വസ്തുവകകളാണു പിന്നീട് വഖഫ് ബോർഡും ദേവസ്വം ബോർഡും സ്ഥാപിച്ച് അവയുടെ കീഴിലാക്കിയത്. ഈ വസ്തുവകകളുടെ […]
വഖഫ് ആക്ടും കത്തോലിക്ക സഭയും
വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ […]
മുനമ്പം വഖഫ് ഭൂമിയല്ല
വഖഫ് നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും. ഇത്തരമൊരു വിധി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് […]
മരണപ്പൊഴികളിലെ മത്സ്യബന്ധനം
തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത തൊഴിലായിരിക്കുന്നു മത്സ്യബന്ധനം. എന്നിട്ടുമവർ അധികാരികളൊരുക്കിയ മരണപ്പൊഴിക്കു മുകളിൽ വള്ളമിറക്കുന്നു. കഴിഞ്ഞ 13 വര്‍ഷത്തിനകം കടലിൽ മത്സ്യബന്ധനത്തിനിടെ 775 മത്സ്യത്തൊഴിലാളികൾക്കു ജീവൻ നഷ്ടമായെന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സർക്കാരുകൾക്കെതിരേയുള്ള കുറ്റപത്രമാണ്. തൊഴിലിനിടെ […]
മുനന്പത്തെ ചതിക്കുഴികൾ
വർഷങ്ങൾക്കു മുന്‍പ് നിയമ വിദ്യാർഥിയായിരിക്കെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വ്യക്തിനിയമങ്ങളിലൂടെ കടന്നുപോകാൻ അവസരം കിട്ടിയപ്പോൾ മുസ്ലിം ശരിയത്ത് വഖഫ് നിയമങ്ങൾ പഠിച്ചിരുന്നു. എന്നാൽ, കാലങ്ങൾക്കുശേഷം വഖഫിനെ അടുത്തു പരിചയപ്പെടാൻ കഴിഞ്ഞത് മുനന്പത്തെ മനുഷ്യജീവിതങ്ങൾ വഴിമുട്ടിയതറിഞ്ഞപ്പോഴാണ്. […]
കാഷ്മീരി കച്ചവടക്കാരും കേരളവും!
കുമളിയിൽ തേക്കടി റോഡിലുള്ള കാഷ്മീരി കച്ചവടക്കാരുടെ വാണിജ്യ സ്ഥാപനമായ ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് ഇസ്രേലി വിനോദസഞ്ചാരിയെ അപമാനിച്ച് ഇറക്കിവിട്ട് കുപ്രസിദ്ധമായി. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കടയുടമകളകൊണ്ട് മാപ്പു പറയിച്ചു കേരളത്തിലെ കച്ചവടക്കാരുടെ സമൂഹം ലോകത്തിനാകെ മാതൃക കാണിച്ചു. […]
സംരക്ഷണം വേണ്ടത് ആര്‍ക്ക്?
ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്റെ അളവുകോല്‍ ജനസംഖ്യയും അംഗസംഖ്യയുടെ കുറവ് ദുര്‍ബലാവസ്ഥയുടെ പ്രധാന കാരണവുമായിരിക്കുമ്പോള് സംരക്ഷണം വേണ്ടതാര്‍ക്ക് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. കൂടുതൽ സംരക്ഷണം വേണ്ടത് ജനസംഖ്യ കുറയുന്നവര്ക്കോ ജനസംഖ്യ കുതിച്ചുയരുന്നവര്ക്കോ? ഇന്ത്യയിലെ ന്യൂനപക്ഷ […]