നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ട ദാരുണസംഭവം ലോകം നടുക്കത്തോടെയാണു കേട്ടത്. ഞായറാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന […]
Category: ലേഖനങ്ങൾ
പുതിയ യുദ്ധതന്ത്രത്തിന്റെ അരങ്ങേറ്റം
ഇസ്രയേൽ ഇറാനെ ആക്രമിച്ചുതുടങ്ങിയിട്ട് അഞ്ചു ദിവസം ആകുന്നു. പശ്ചിമേഷ്യയിലെ പുതിയ യുദ്ധമുഖത്തെപ്പറ്റി ഏറെ ആശങ്കകൾ ലോകം പ്രകടിപ്പിച്ചു. മൂന്നാം ലോകയുദ്ധത്തിന്റെ തുടക്കം എന്നതു മുതൽ ആഗോള സമ്പദ്ഘടനയെ തകർക്കുന്ന പോരാട്ടം എന്നുവരെ ആയിരുന്നു വിശകലനങ്ങൾ. […]
ഇന്ധനം തന്നെ വിഷയം
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അവരുടെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. വിപ്ലവ ഗാർഡ് തലവൻ ഹുസൈൻ സലാമി, കരസേനാധിപൻ മുഹമ്മദ് ബഘേരി, ജനറൽ ഗുലാം അലി റഷീദ്, അണുശക്തി കമ്മീഷൻ മുൻ ചെയർമാൻ […]
മികച്ച ക്രെഡിറ്റ് സ്കോർ നേടാം
സാമ്പത്തിക ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ഒരു വ്യക്തിയുടെ സാമ്പത്തിക വിശ്വാസ്യത അളക്കാൻ സഹായിക്കുന്ന പ്രധാന സൂചികയായി ക്രെഡിറ്റ് സ്കോർ കണക്കാക്കപ്പെടുന്നു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ചില തൊഴിലിടങ്ങളിലും ക്രെഡിറ്റ് […]
പരിഷ്കരിച്ച പിഒസി ബൈബിൾ നാൾവഴി, നടവഴി, ഉൾക്കാമ്പ്
കേരളത്തിന്റെ സാഹിത്യ കാരണവർ പ്രഫ. എം.കെ. സാനു കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസിൽനിന്ന്, പരിഷ്കരിച്ച പിഒസി സമ്പൂർണ ബൈബിൾ കഴിഞ്ഞദിവസം ഏറ്റുവാങ്ങിയപ്പോൾ 1977ലെ ഒരു സുദിനമാണ് പഴമക്കാരുടെ […]
ആവർത്തിക്കുന്ന നെഹ്റു തമസ്കരണം എന്തിന്?
നെഹ്റുവിന്റെ ഓർമകളില്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 53 വര്ഷം പ്രവര്ത്തനപാരമ്പര്യമുള്ള നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കി […]
വകതിരിവ് വട്ടപ്പൂജ്യം!
2025 ഏപ്രിൽ 22 നു പഹൽഗാമിൽ ഭീകരർ നടത്തിയ നരഹത്യക്കെതിരെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിയിലൂടെഇന്ത്യ എന്തു നേടി എന്നതിനേക്കാൾ, ആക്രമണത്തിൽ “ഇന്ത്യയുടെ എത്ര വിമാനം വീണു” എന്നതാണ് ഒരു വിഭാഗം […]
നിങ്ങളുടെ ഭൂമി എങ്ങനെ വഖഫ് സ്വത്താക്കപ്പെടുന്നു?
നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു വഖഫാക്കുന്നതും പിന്നീട് ലോകാവസാനം വരെ വഖഫ് സ്വത്താക്കി മാറ്റുന്നതും എങ്ങനെയെന്ന് വിശദമാക്കാം. ഘട്ടം ഒന്ന് ഒരു വസ്തു വഖഫായി മാറ്റപ്പെടുന്നതാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇന്ത്യയിൽ വസ്തുക്കളെ വഖഫായി മാറ്റുന്നത് മൂന്നു […]
ഇനിയൊരു ‘മുനമ്പം’ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം
ഈ വിഷയത്തിൽ അനാവശ്യമായി വന്നുചേർന്ന ആശയസംഘട്ടനവും തത്ഫലമായ ആശയക്കുഴപ്പങ്ങളുമാണ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികൾ. അതിന്റെ ഭാഗമായ രാഷ്ട്രീയ, വർഗീയ മുതലെടുപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടമാണ്. സ്ഥിതിഗതികൾ ഇനിയും വഷളാകുന്ന പക്ഷം കൂടുതൽ വലിയ പ്രതിസന്ധികളിലേക്ക് […]
മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്
“വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതിനിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുതെന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. വഖഫ് […]