വത്തിക്കാൻ സിറ്റി: യുക്രെയ്നിലും ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾക്കെതിരേ വീണ്ടും ശബ്ദമുയർത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുജന സന്പർക്കപരിപാടിയിലാണ് സമാധാനം സ്ഥാപിക്കാനും വെടിനിർത്തൽ […]
Author: സ്വന്തം ലേഖകൻ
ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു. ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. ഭക്ഷണം […]
പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാൻ ഫ്രാൻസ്
ജക്കാർത്ത: ഇസ്രയേലിന്റെ പാശ്ചാത്യ മിത്രങ്ങളിലൊന്നായ ഫ്രാൻസ് പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനൊരുങ്ങുന്നതായി സൂചന. ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യാ പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്തോനേഷ്യാ സന്ദർശനവേളയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫ്രാൻസിന് ഇരട്ട നിലപാടുകളില്ല. രാഷ്ട്രീയ […]
കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു
മാഡ്രിഡ്: ആഫ്രിക്കൻ തീരത്ത് കുടിയേറ്റ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ കാനറി ദ്വീപുകൾക്കു സമീപമായിരുന്നു അപകടം. ബോട്ടിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്പാനിഷ് തീരരക്ഷാ സേനയുടെ കപ്പൽ […]
കുരിശിന്റെ വഴി നടത്തിയവർക്ക് വനംവകുപ്പിന്റെ നോട്ടീസ്
തൊടുപുഴ: നാരങ്ങാനത്തെ കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ കുരിശ് സ്ഥാപിച്ച സ്ഥലത്തേക്ക് ദു:ഖ വെള്ളി ദിനത്തിൽ കുരിശിന്റെ വഴി നടത്തിയതിന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.വിൻസെന്റ് നെടുങ്ങാട്ട്, രൂപത ചാൻസലർ […]
കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വ്യാപാരി മരിച്ചു
നിലന്പൂർ: കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് വ്യാപാരി മരിച്ചു. കുണ്ടുതോട് ചട്ടിപ്പാറയിലെ പനനിലത്ത് അഷ്റഫ് (കോയക്കുട്ടി- 59) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് പൊങ്ങല്ലൂർ അങ്ങാടിക്കു സമീപത്താണ് അപകടം. മുരുക്കുംകുറ്റിയിലെ കടയിലേക്ക് മന്പാടുനിന്ന് പച്ചക്കറികളുമായി […]
നാറ്റോ വിപുലീകരണം പാടില്ല; വെടി നിർത്താൻ പുടിന്റെ ഉപാധി
മോസ്കോ: റഷ്യൻ അതിർത്തിയിലേക്കു നാറ്റോ വിപുലീകരണം ഉണ്ടാവില്ലെന്ന ഉറപ്പു ലഭിച്ചാലേ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നു റിപ്പോർട്ട്. റഷ്യക്കെതിരേ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നും പുടിൻ ആഗ്രഹിക്കുന്നതായി റഷ്യൻ വൃത്തങ്ങൾ […]
മയക്കുമരുന്നു വേട്ട; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
കാലടി: കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ടുമല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ […]
ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി
ഹരിപ്പാട്: ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നോടെ കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി […]
കാലടിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു , പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. 100 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. […]