വെ​​​ടി​​​വ​​​യ്പ് പ​​​രി​​​ശീ​​​ലി​​​ക്കാ​​​ൻ യേ​​​ശു​​​ചി​​​ത്രം: സ്വി​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രി വി​​​വാ​​​ദ​​​ത്തി​​​ൽ

സൂ​​​റി​​​ക്ക്: വെ​​ടി​​വ​​യ്പ് പ​​രി​​ശീ​​ലി​​ക്കാ​​ൻ യേ​​ശു​​ചി​​ത്രം ഉ​​പ​​യോ​​ഗി​​ച്ച സ്വി​​സ് രാ​​ഷ്‌​​ട്രീയ​​ നേ​​താ​​വ് വി​​വാ​​ദ​​ത്തി​​ൽ. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഗ്രീ​​​ൻ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി അം​​​ഗ​​​വും സൂ​​​റി​​​ക്ക് ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ൺ​​​സി​​​ല​​​റു​​​മാ​​​യ സാ​​​നി​​​യ അ​​​മേ​​​തി(32)യാ​​ണു വി​​വാ​​ദ​​ത്തി​​ലാ​​യ​​ത്. 14-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഇ​​​റ്റാ​​​ലി​​​യ​​​ൻ ചി​​​ത്ര​​​കാ​​​ര​​​നാ​​​യ തൊ​​​മ്മാ​​​സോ […]

‘ദൈ​വ​ത്തെ വ​ധി​ക്കാ​ൻ’ വ​ന്ന സ്ത്രീ ​അ​റ​സ്റ്റി​ൽ

ല​​​ണ്ട​​​ൻ: ‘യ​​​ഹൂ​​​ദ​​​ന്മാ​​​രു​​​ടെ ദൈ​​​വ​​​ത്തെ കൊ​​​ല്ലാ​​​നാ​​​ണു ഞാ​​​നി​​​വി​​​ടെ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്’ എ​​​ന്നാ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ട് മു​​​സ്‌​​​ലിം മ​​​ത​​​മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ​​​ള്ളി​​​യ​​​ക​​​ത്തു ബ​​​ഹ​​​ളം​​​വ​​​ച്ച സ്ത്രീ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ല​​​ണ്ട​​​നി​​​ലെ ഇ​​​സ്‌​​​ലിം​​​ഗ്ട​​​ൺ ഭാ​​​ഗ​​​ത്തു​​​ള്ള പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​യു​​​ടെ മാ​​​ലാ​​​ഖ​​​മാ​​​രു​​​ടെ പ​​​ള്ളി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച […]

മ​ണി​പ്പു​ർ ക​ത്തു​ക​യാ​ണോ ക​ത്തി​ക്കു​ക​യാ​ണോ?

പ​​രാ​​ജി​​ത​​നാ​​യ മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ബി​​രേ​​ൻ​ സിം​​ഗ് ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്ന​ത്, സം​​യു​​ക്ത​​ സേ​​ന​​യു​​ടെ പൂ​​ർ​​ണ​​ നി​​യ​​ന്ത്ര​​ണ​​മാ​​ണ്. മെ​​യ്തെ​​യ് പ​​ക്ഷ​​പാ​​തി​​യെ​​ന്നു തു​​ട​​ക്കം​​ മു​​ത​​ലേ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ അ​​ദ്ദേ​​ഹ​​ത്തി​​ൽ​​നി​​ന്ന് ഉ​​ള്ള അ​​ധി​​കാ​​രംകൂ​​ടി തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ മ​​ണി​​പ്പു​​രി​​നെ ര​​ക്ഷി​​ക്കാ​​നു​​ള്ള ആ​​ദ്യ ന​​ട​​പ​​ടി. […]

സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു

കോ​​​ട്ട​​​യം: കാ​​​ലം മാ​​​റും​​​തോ​​​റും ത​​​ട്ടി​​​പ്പു കൂ​​​ടു​​​ക മാ​​​ത്ര​​​മ​​​ല്ല പു​​​തി​​​യ സ്റ്റൈ​​​ലു​​​ക​​​ള്‍ ക​​​ട​​​ന്നു​​​വ​​​രി​​​ക​​​യു​​​മാ​​​ണ്. ജീ​​​വി​​​തം ഓ​​​ണ്‍ലൈ​​​നി​​​ല്‍ എ​​​ത്തു​​​ക​​​യും ലോ​​​കം കാ​​​ഷ്‌​​​ലെസാവു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ പി​​​ടി​​​ച്ചു​​​പ​​​റി​​​ക്ക് ഹൈ​​​ടെ​​​ക് രീ​​​തി​​​ക​​​ളാ​​​യി. വ്യ​​​ക്തി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ക്ഷേ​​​പം നി​​​മി​​​ഷ​​​നേ​​​രം​​​കൊ​​​ണ്ട് അ​​​പ​​​ഹ​​​രി​​​ക്കാ​​​ന്‍ നാ​​​ട്ടി​​​ലും മ​​​റു​​​നാ​​​ട്ടി​​​ലും […]

കേ​ര​ള പോ​ലീ​സി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​ര​സ്കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രെ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ​​​- ഓ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ടനു​​​ബ​​​ന്ധി​​​ച്ചാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പു​​​ര​​​സ​​​്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. നാ​​​ളെ […]

ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂടുന്നത് 1,375 വാ​ർ​ഡു​ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ വാ​​​​ർ​​​​ഡ് പു​​​​ന​​​​ർവി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ വാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചുകൊ​​​​ണ്ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ങ്ങി. 941 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലാ​​​​യി 1375 വാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 15,962 വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ഇ​​​​നി 17,337 ആ​​​​യി ഉ​​​​യ​​​​രും. […]

ജോർദാൻ അതിർത്തിയിൽ വെടിവയ്പ്; മൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടു

അ​​​മ്മാ​​​ൻ: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്ക് – ജോ​​​ർ​​​ദാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്ന് ഇ​​​സ്രേ​​​ലി പൗ​​​ര​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ജോ​​​ർ​​​ദാ​​​നും വെ​​​സ്റ്റ്ബാ​​​ങ്കി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഏ​​​ക ഔ​​​ദ്യോ​​​ഗി​​​ക ചെ​​​ക് പോ​​​സ്റ്റാ​​​യ അ​​​ല്ലെ​​​ൻ​​​ബി പാ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജോ​​​ർ​​​ദാ​​​ൻ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ട്ര​​​ക്കി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി […]

കാർഗിൽ യുദ്ധത്തിലെ പങ്ക് സമ്മതിച്ച് പാക് സൈന്യം

ഇ​സ്‌​ലാ​മാ​ബാ​ദ്: കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലെ ത​ങ്ങ​ളു​ടെ പ​ങ്ക് ഇ​താ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​തി​ച്ച് പാ​ക് സൈ​ന്യം. ഇ​ന്ത്യ​യു​മാ​യു​ള്ള 1965ലെ​യും 1971ലെ​യും 1999ലെ​യും യു​ദ്ധ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ നി​ര​വ​ധി സൈ​നി​ക​രെ ന​ഷ്‌​ട​മാ​യ​താ​യി സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ആ​സിം മു​നി​ർ പ​റ​ഞ്ഞു. റാ​വ​ൽ​പി​ണ്ടി​യി​ൽ […]

ഇസ്രേലി സേന പിന്മാറി

ടെ​ൽ അ​വീ​വ്: അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ജെനി​ൻ ന​ഗ​ര​ത്തി​ലും അ​വി​ടത്തെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലും ഒ​ന്പ​തു ദി​വ​സം റെ​യ്ഡ് ന​ട​ത്തി​യ ഇ​സ്രേ​ലി സേ​ന ഇ​ന്ന​ലെ പി​ന്മാ​റി.

പ​ള്ളി​ക്കു തീ​വ​ച്ച​ത് ഐ​എ​സ് അ​നു​ഭാ​വി

ഫ്രാ​​ൻ​​സ്: ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ സെ​​ന്‍റ് ഒ​​മെ​​ർ പ​​ട്ട​​ണ​​ത്തി​​ലെ അ​​മ​​ലോ​​ത്ഭ​​വ​​മാ​​താ പ​​ള്ളി​​ക്കു തീ​​വ​​ച്ച​​യാ​​ൾ കു​​റ്റം സ​​മ്മ​​തി​​ച്ച​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. തീ​​പി​​ടി​​ത്ത​​ത്തി​​ൽ 1859ൽ ​​പ​​ണി​​ത പ​​ള്ളി​​യു​​ടെ മേ​​ൽ​​ക്കൂ​​ര​​യും മ​​ണി​​മാ​​ളി​​ക​​യും ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യു​​ണ്ടാ​​യി. അ​​ക്ര​​മി നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യും […]