പേജർ ബോംബുകൾ നിർമിച്ചത് ഇസ്രേലി ഇന്‍റലിജൻസ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച പേ​​​​ജ​​​​റു​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച​​​​ത് ഇ​​​​സ്രേ​​​​ലി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ക​​​​ന്പ​​​​നി​​​​യാ​​​​ണെ​​​​ന്ന് ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. താ​​​​യ്‌​​​​വാ​​​​നി​​​​ലെ ഗോ​​​​ൾ​​​​ഡ് അ​​​​പ്പോ​​​​ളോ എ​​​​ന്ന ക​​​​ന്പ​​​​നി​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഹം​​​​ഗ​​​​റി​​​​യി​​​​ലെ ബി​​​​എ​​​​സി ക​​​​ൺ​​​​സ​​​​ൽ​​​​ട്ടിം​​​​ഗ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് പേ​​​​ജ​​​​റു​​​​ക​​​​ൾ […]

നെതന്യാഹുവിനെ വധിക്കാൻ ഇറാന്‍റെ പദ്ധതി: ഇസ്രേലി പൗരൻ അറസ്റ്റിൽ

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ വ​​​ക​​​വരു​​​ത്താ​​​നു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ഇ​​​സ്രേ​​​ലി പൗ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി. ര​​​ണ്ടു ത​​​വ​​​ണ ഇ​​​റാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച ഇ​​​യാ​​​ൾ ദൗ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന് പ​​​ണം കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. […]

മു​ന​ന്പ​ത്തെ​ത്തി​യ വ​ഖ​ഫ് ബു​ൾ​ഡോ​സ​ർ

മു​​ന​​ന്പ​​ത്തെ 600ലേറെ കു​​ടും​​ബ​​ങ്ങ​​ളെ അ​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്ന് ആ​​ട്ടി​​പ്പാ​​യി​​ക്കാ​​ൻ നി​​ൽ​​ക്കു​​ന്ന​​വ​​ർ ത​​ങ്ങ​​ളെ പേ​​ടി​​ക്കേ​​ണ്ടെ​​ന്നു പ​​റ​​യു​​ന്ന​​തി​​നോ​​ളം നു​​ണ മ​​റ്റെ​​ന്തു​​ണ്ട്? ​​നി​​സ​​ഹാ​​യ​​രു​​ടെ വീ​​ടു​​ക​​ൾ ഇ​​ടി​​ച്ചു​​നി​​ര​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന ബു​​ൾ​​ഡോ​​സ​​റു​​ക​​ൾ വ​​ഖ​​ഫി​​ന്‍റേ​​താ​​ണെ​​ങ്കി​​ലും അ​​ന​​ങ്ങ​​രു​​തെ​​ന്നു പ​​റ​​യ​​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഖ​ഫ് നി​യ​മ​ത്തി​ൽ വ​രു​ത്താ​നി​രി​ക്കു​ന്ന ഭേ​ദ​ഗ​തി രാ​ജ്യം […]

രാ​ഷ്‌​ട്രീ​യ ഇ​സ്‌​ലാ​മി​നെ ജ​യ​രാ​ജ​ൻ ക​ണ്ടു; പാ​ർ​ട്ടി​യോ?

പി. ​ജ​​യ​​രാ​​ജ​​ൻ ക​​ണ്ട രാ​​ഷ്‌​​ട്രീ​​യ ഇ​​സ്‌​​ലാ​​മി​​നെ സി​​പി​​എം കാ​​ണാ​​നി​​ട​​യി​​ല്ല; അ​​തി​​നും തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് ലൈ​​നാ​​ണ​​ല്ലോ. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ വ​രു​ത്തി​യ വി​നാ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു നി​ല​പാ​ടു​ക​ൾ ന​വീ​ക​രി​ക്കാ​തി​രു​ന്ന കോ​ൺ​ഗ്ര​സും ഇ​ട​തു പാ​ർ​ട്ടി​ക​ളും ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ല​തു​പ​ക്ഷ […]

കാറിടിച്ച് വീ​ട്ട​മ്മ മ​രി​ച്ചു; യു​വാ​വും വനിതാ ഡോ​ക്ട​റും അ​റ​സ്റ്റി​ൽ

കൊ​​​​ല്ലം: ഇ​​​​ടി​​​​ച്ചി​​​​ട്ട കാ​​​​ർ ശ​​​​രീ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ക​​​​യ​​​​റ്റിയിറക്കിയതുമൂലം വീ​​​​ട്ട​​​​മ്മ​​​​യ്ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം. വ​​​​ട​​​​ക്ക​​​​ൻ മൈ​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി പ​​​​ഞ്ഞി​​​​പു​​​​ല്ലം വി​​​​ള​​​​വീ​​​​ട്ടി​​​​ൽ നൗ​​​​ഷാ​​​​ദി​​​​ന്‍റെ ഭാ​​​​ര്യ കു​​​​ഞ്ഞു​​​​മോ​​​​ൾ (47) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. വ​​​​ട​​​​ക്ക​​​​ൻ മൈ​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി ആ​​​​നൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ ‌ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 5.52നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഇ​​​​വി​​​​ടത്തെ […]

സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി യു​​​വാ​​​വ് പി​​​ടി​​​യി​​​ൽ

പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര: കി​​​ഴു​​​പ്പി​​​ള്ളി​​​ക്ക​​​ര​​​യി​​​ൽ​​​നി​​​ന്ന് മെ​​​ത്താ​​​ഫെ​​​റ്റ​​​മി​​​ൻ എ​​​ന്ന മാ​​​ര​​​ക സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം​​​ വ​​​ച്ച​​​തി​​​ന് കി​​​ഴു​​​പ്പി​​​ള്ളി​​​ക്ക​​​ര സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ. രാ​​​യം​​​മ​​​ര​​​ക്കാ​​​ർ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ്‌ ഇ​​​ക്ബാ​​​ലി​​​നെ(24) ചേ​​​ർ​​​പ്പ് എ​​​ക്‌​​​സൈ​​​സ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ കെ. ​​​അ​​​ശ്വി​​​ൻ​​​കു​​​മാ​​​റും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അഫ്ഗാനിൽ ഐഎസ് ആക്രമണം; 14 ഷിയാക്കൾ കൊല്ലപ്പെട്ടു

ഇ​​സ്ലാ​​മാ​​ബാ​​ദ്: മ​​ധ്യ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 14 ഷി​​യാ വി​​ഭാ​​ഗ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മെ​​ഷീ​​ൻ ഗ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഐ​​എ​​സ് ഭീ​​ക​​ര​​ർ വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​റാ​​ക്കി​​ലെ തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്ര​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം മ​​ട​​ങ്ങിയവ​​രാ​​ണ് […]

ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ സി​​​റി​​​യ​​​യി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി. ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ സി​​​റി​​​യ​​​യി​​​ലെ മി​​​സൈ​​​ൽ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ഈ ​​​ആ​​​ഴ്ച​​​യു​​​ടെ ആ​​​ദ്യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. റെ​​​യ്ഡി​​​ൽ 18 […]

ബഹിരാകാശനടത്തത്തിൽ ചരിത്രമായി ജാരദ് ഐസക്മാൻ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ‌ ശ​ത​കോ​ടീ​ശ്വ​ര​ൻ ജാ​ര​ദ് ഐ​സ​ക്മാ​നും സ്പേ​സ് എ​ക്സ് ജീ​വ​ന​ക്കാ​രി സാ​റാ ഗി​ൽ​സും ബ​ഹി​രാ​കാ​ശ​ന​ട​ത്തം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം​കു​റി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് വാ​ണി​ജ്യ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ക്തി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തു നടക്കുന്നത്. ജാ​ര​ദ് ഐ​സ​ക്മാ​ൻ ഇ​ന്ത്യ​ൻ ​സ​മ​യം ഇ​ന്ന​ലെ […]

ഗാസ സ്കൂളിൽ ആക്രമണം; യുഎൻ ജീവനക്കാർ അടക്കം 18 പേർ മരിച്ചു

ക​​​യ്റോ: ഗാ​​​സ​​​യി​​​ലെ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ആ​​​റു ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നു​​​സെ​​​യ്റ​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലെ അ​​​ൽ​​​ജ​​​വൂ​​​നി സ്കൂ​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ര​​​ണ്ടു ത​​​വ​​​ണ വ്യോ​​​മാ​​​ക്ര​​​മണം ഉ​​​ണ്ടാ​​​യെ​​​ന്ന് […]