ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഹി​​​​സ്ബു​​​​ള്ള ഭീകരരെ ലക്ഷ്യമിട്ട് ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ബ്രാ​​​​ഹിം ഖു​​​​ബൈ​​​​സി​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ […]

‘പ്രതികാ​ര’ സ​ന്ദേ​ശ​ത്തി​നു പി​ന്നി​ൽ ഇ​റാ​നെ​ന്ന് സ്വീ​ഡ​ൻ

കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​ൻ: ഖു​​​​റാ​​​​ൻ ക​​​​ത്തി​​​​ച്ച​​​​തി​​​​ന് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്കാ​​​​ൻ​​​​ഡി​​​​നേ​​​​വി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ഇ​​​​റാ​​​​നാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സ്വീ​​​​ഡ​​​​ൻ. ഇ​​​​റാ​​​​ൻ സൈ​​​​ന്യ​​​​മാ​​​​യ റെ​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ്, എ​​​​സ്എം​​​​എ​​​​സ് സം​​​​വി​​​​ധാ​​​​നം ഹാ​​​​ക്ക് ചെ​​​​യ്ത് സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്വീ​​​​ഡി​​​​ഷ് ഭ​​​​ഷ​​​​യി​​​​ൽ 15,000ഓ​​​​ളം […]

ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി

റി​യാ​ദ്: ഉം​റ വീ​സ​യു​ടെ മ​റ​വി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള യാ​ച​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നെ​തി​രേ സൗ​ദി അ​റേ​ബ്യ രം​ഗ​ത്ത്. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ യാ​ച​ക​ർ എ​ത്തു​ന്ന​തു ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യം പാ​ക് സ​ർ​ക്കാ​രി​നോ​ട് […]

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ബൈ​ബി​ൾ​വ​ച​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

ചാ​​​​ല​​​​ക്കു​​​​ടി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും എ​​​​ന്തു സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് യേ​​​​ശു പ​​​​ഠി​​​​പ്പി​​​​ച്ച​​​​താ​​​​ണു ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​ന്ദ്രം ​​ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. ഡി​​​​വൈ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്‌ടർ റ​​​​വ.​​ ഡോ. ​​അ​​​​ഗ​​​​സ്റ്റി​​​​ൻ […]

ഇ​നി​ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ത്ത​​​​വ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ട്രം​​​​പ്, ഇ​​​​നി​​​​യൊ​​​​ര​​​​ങ്ക​​​​ത്തി​​​​നി​​​​ല്ലെ​​​​ന്ന് സി​​​​ൻ​​​​ക്ല​​​​യ​​​​ർ മീ​​​​ഡി​​​​യ​​യ്​​​​ക്ക് ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ […]

ഇ​സ്ര​യേ​ലി​ന്‍റെ വ്യാ​പ​ക വ്യോ​മാ​ക്ര​മ​ണം; ല​ബ​ന​നി​ൽ 274 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ വ്യാ​​​​പ​​​​ക വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം. വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ൽ 274പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ല​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ആയിരത്തിലേറെ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തി​​​​ങ്ക​​​​ളാ​​​​ഴ്ച തെ​​​​ക്ക​​​​ൻ, വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ലാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ കു​​​​ട്ടി​​​​ക​​​​ളും […]

എം.​എം. ലോ​റ​ന്‍​സി​ന് ഇ​ന്ന് വി​ട​ ന​ല്‍​കും

കൊ​​​​ച്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​തി​​​​ര്‍​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് എം.​​​​എം. ലോ​​​​റ​​​​ന്‍​സി​​​​ന് കേ​​​​ര​​​​ളം ഇ​​​​ന്നു വി​​​​ട​ ന​​​​ല്‍​കും. മെ​​​​ഡി​​​​ക്ക​​​​ല്‍ ട്ര​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ലു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നാ​​​​യി രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ലെ വീ​​​​ട്ടി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​രും. 8.30 വ​​​​രെ​​​യാ​​​ണ് ഇ​​​​വി​​​​ടെ […]

നടൻ മ​ധു​വി​ന് ഇ​ന്ന് 91-ാം പി​റ​ന്നാ​ൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​ട​​ൻ മ​​ധു​​വി​​ന് ഇ​​ന്ന് 91-ാം പി​​റ​​ന്നാ​​ൾ. കൊ​​​ടു​​​മു​​​ടി പോ​​​ലെ ഇ​​​ന്നും ഉ​​​യ​​​ർ​​​ന്ന് നി​​​ൽക്കു​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ, അ​​​തേ ഉ​​​റ​​​പ്പോ​​​ടെ, ക​​​രു​​​ത്തോ​​​ടെ അ​​​ച​​​ഞ്ച​​​ല​​​നാ​​​യി ത​​​ല ഉ​​​യ​​​ർ​​​ത്തി നി​​​ൽക്കു​​​ന്ന വ്യ​​​ക്തി​​​ത്വം. ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാം പി. ​​​മാ​​​ധ​​​വ​​​ൻ നാ​​​യ​​​ർ […]

അനധികൃതമായി ഇന്ത്യയിലെത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ

അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ലൂ​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന 11 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ഇ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ച്ച മൂ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​രും പി​​​​ടി​​​​യി​​​​ലാ​​​​യി. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലേ​​​​ക്കും ചെ​​​​ന്നൈ​​​​യി​​​​ലേ​​​​ക്കും പോ​​​​കാ​​​​നാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ഗ​​​​ർ​​​​ത്ത​​​​ല റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഇ​​വ​​രെ അ​​​​ഗ​​​​ർ​​​​ത്ത​​​​ല റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് ക​​സ്റ്റ​​ഡി​​യി​​ൽ […]

അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം

ദു​​​​​ബാ​​​​​യ്: വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ലാ​​​​​യ അ​​​​​ൽ​​​​​ജ​​​​​സീ​​​​​റ​​​​​യു​​​​​ടെ വെ​​​​​സ്റ്റ്ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം. ഇന്നലെ പു​​​​​ല​​​​​ർ​​​​​ച്ചെ വെ​​​​​സ്റ്റ് ബാ​​​​​ങ്കി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ലാ​​​​​ണ് റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. 45 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് ബ്യൂ​​​​​റോ അ​​​​​ട​​​​​ച്ചി​​​​​ടാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ​​​സേ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. […]