കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​വ​ർ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്

തൊ​​ടു​​പു​​ഴ: നാ​​ര​​ങ്ങാ​​ന​​ത്തെ കൈ​​വ​​ശ​​ഭൂ​​മി​​യി​​ൽ തൊ​​മ്മ​​ൻ​​കു​​ത്ത് സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​രി​​ശ് സ്ഥാ​​പി​​ച്ച സ്ഥ​​ല​​ത്തേ​​ക്ക് ദു:​​ഖ വെ​​ള്ളി ദി​​ന​​ത്തി​​ൽ കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ത്തി​​യ​​തി​​ന് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​വി​​ൻ​​സെ​​ന്‍റ് നെ​​ടു​​ങ്ങാ​​ട്ട്, രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ […]

കാ​ല​ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ല​ടി മ​റ്റൂ​ർ പി​രാ​രൂ​ർ കാ​ഞ്ഞി​ല​ക്കാ​ട​ൻ ബി​ന്ദു , പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റം സ്വ​ദേ​ശി ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. […]

നി​ല​മ്പൂ​രി​ൽ അ​ൻ​വ​റി​നാ​യി രം​ഗ​ത്തി​റ​ങ്ങി അ​നു​യാ​യി​ക​ൾ; കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ പി​വി അ​ൻ​വ​റി​ന്‍റെ കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​നു​യാ​യി​ക​ൾ. നി​ല​മ്പൂ​രി​ന്‍റെ സു​ൽ​ത്താ​ൻ പി​വി അ​ൻ​വ​ർ തു​ട​രും എ​ന്ന് എ​ഴു​തി​യ ബോ‍​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ, ജ​ന​ങ്ങ​ൾ കൂ​ടെ​യു​ണ്ട് എ​ന്നും ബോ​ർ​ഡി​ലു​ണ്ട്. വ​ഴി​ക്ക​ട​വ്, […]

ച​ര​ക്ക് ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വം; സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സെ​ടു​ത്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യു​ടെ പു​റ​ങ്ക​ട​ലി​ൽ ച​ര​ക്ക് ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സെ​ടു​ത്തേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി.​മ​ലി​നീ​ക​ര​ണം മ​ത്സ്യ​സ​മ്പ​ത്തി​നും ക​ട​ലി​ലെ ജൈ​വ സ​മ്പ​ത്തി​നു​മു​ണ്ടാ​കു​ന്ന ന​ഷ്ടം, തീ​ര​ത്തി​നു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് എ​ന്നി​വ മു​ൻ […]

അ​ൻ​വ​ർ വി​ഷ​യം; സ​തീ​ശ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു പി​ടി​വാ​ശി​യും ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ൻ​വ​ർ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ […]

ഷാ​ൻ വ​ധ​ക്കേ​സ്: പ്ര​തി​ക​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. അ​ഭി​മ​ന്യു, അ​തു​ല്‍, സ​ന​ന്ദ്, വി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. പ്ര​തി​ക​ള്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ […]

അ​ന്‍​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന ചി​ന്ത യു​ഡി​എ​ഫി​ല്‍ ആ​ര്‍​ക്കു​മി​ല്ല: കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ൻ​വ​റി​നെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ട് യു​ഡി​എ​ഫി​ൽ ആ​ർ​ക്കു​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. അ​ൻ​വ​റി​ന്‍റെ വി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നി​ല​പാ​ടെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ […]

പിവി അൻവറിന്റെ വോട്ട് ലഭിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടി; മുന്നണിയിലെടുക്കണം; വാദിച്ച് കെ സുധാകരൻ

തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും കെ […]

അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വേ​ണം, അ​ക്കാ​ര്യം സ​തീ​ശ​ന്‍ ഒ​റ്റ​യ്ക്ക് തീ​രു​മാ​നി​ക്കേ​ണ്ട: കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: പി.​വി.​അ​ന്‍​വ​റി​ന് പി​ന്തു​ണ​യു​മാ​യി കെ.​സു​ധാ​ക​ര​ന്‍. അ​ന്‍​വ​റി​ന്‍റെ വോ​ട്ട് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. അ​ൻ​വ​റി​നെ കൂ​ടെ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും. അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹം. […]

കീ​ഴ​ട​ങ്ങി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെന്ന് കോൺഗ്രസ്; അ​ൻ​വ​റി​ന്‍റെ നി​ല​പാ​ടി​ൽ അ​തൃ​പ്തി, സ​തീ​ശ​നൊ​പ്പം അ​ണി​നി​ര​ന്ന് നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ഉ​ന്ന​മി​ട്ട് മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ന​ട​ത്തി​യ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. സ​തീ​ശ​നെ ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ൻ​വ​റി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് കീ​ഴ​ട​ങ്ങി​യെ​ന്ന് വ​രു​ന്ന ഒ​രു […]