ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഷക്കൂർ ഖാൻ എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മുൻ കോൺഗ്രസ് മന്ത്രി ഷാലേ മുഹമ്മദിന്റെ അസിസ്റ്റന്റ് […]
Author: സ്വന്തം ലേഖകൻ
വത്തിക്കാനിലെ 5,000 ജീവനക്കാർക്ക് 500 യൂറോയുടെ ‘കോൺക്ലേവ് ബോണസ്’
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ […]
വനംവകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ല: കോതമംഗലം രൂപത
കോതമംഗലം: തൊമ്മൻകുത്തിൽ സെന്റ് തോമസ് പള്ളി വക റവന്യു ഭൂമിയിൽ നിയമപരമായി സ്ഥാപിച്ച കുരിശ് അതിക്രമിച്ചുകയറി തകർത്ത വനം വകുപ്പിന്റെ കാടത്തം അംഗീകരിക്കാനാകില്ലെന്ന് കോതമംഗലം രൂപത. വനംവകുപ്പിന്റെ കിരാത നടപടിക്കെതിരേ പ്രദേശവാസികളുടെയും ജനാധിപത്യ വിശ്വാസികളുടെയും […]
“ദേശീയപാത ഇടിഞ്ഞതിനു കാരണം കളിമണ്ണ് കലര്‍ന്ന മണ്ണ് ‘; ഹൈക്കോടതിയില്‍ റിപ്പോർട്ടുമായി ദേശീയപാതാ അഥോറിറ്റി
കൊച്ചി: നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞതിനു പ്രധാന കാരണം കളിമണ്ണ് കലര്‍ന്ന മണ്ണാണെന്ന് ദേശീയപാത അഥോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേശീയപാതാ അഥോറിറ്റിക്ക് മണ്ണിന്റെ അവസ്ഥയെക്കുറിച്ച് […]
സർജിക്കൽ സ്ട്രൈക്കിലെ മോദിപുകഴ്ത്തൽ; തരൂരിന്റെ പുസ്തകം ഓർമിപ്പിച്ച് കോണ്‍ഗ്രസ്
ന്യൂഡൽഹി: നിയന്ത്രണരേഖ കടന്നുള്ള ആദ്യ സർജിക്കൽ സ്ട്രൈക്ക് മോദിസർക്കാരാണു നടത്തിയതെന്ന ശശി തരൂരിന്റെ പ്രസ്താവനയെ അദ്ദേഹത്തിന്റെതന്നെ പുസ്തകഭാഗം ഉപയോഗിച്ചു നേരിട്ട് കോണ്‍ഗ്രസ്. 2018ൽ പ്രസിദ്ധീകരിച്ച “ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന തരൂരിന്റെ പുസ്തകത്തിലെ […]
മാവുങ്കാല്‍ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍
കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഗതാഗതത്തിനു തുറന്നുകൊടുത്ത മാവുങ്കാല്‍ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍. പാലത്തിന്റെ മധ്യഭാഗത്തായി കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പൂര്‍ണമായും പുറത്തേക്കു കാണുന്നുണ്ട്. ഇന്നലെ രാവിലെയാണു സംഭവം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍, ഇതില്‍ ആശങ്കപ്പെടാനില്ലെന്നും […]
മഹാരാഷ്ട്രയിൽ എൻജിനിയർ അറസ്റ്റിൽ
മുംബൈ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ജൂണിയർ എൻജിനിയറെ മഹാരാഷ്ട്ര എടിഎസ് പിടികൂടി. രവീന്ദ്ര മുരളീധർ വർമ (27) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ഡിഫൻസ് ടെക്നോളജി സ്ഥാപനത്തിലായിരുന്നു വർമ ജോലി ചെയ്തിരുന്നത്. അതുവഴി അതീവ സുരക്ഷയുള്ള […]
കാഷ്മീരിൽ രണ്ടു ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളായ രണ്ടു ഹൈബ്രിഡ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇർഫാൻ ബഷീർ, ഉസെയ്ർ സലാം എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ട് എകെ-56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും […]
കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു
മലപ്പുറം: കൂരിയാട് വീണ്ടും ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. പ്രധാന റോഡിന്റെ പാർശ്വഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേരത്തെ അപകടം ഉണ്ടായതിനു സമീപമാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണു തകർന്നത്. കല്ലും മണ്ണുമെല്ലാം […]
രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍
കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് രാസലഹരിയും കഞ്ചാവുമായി പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 […]