ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്‍റെ അലംഭാവവും

ജ​ന​സം​ഖ്യ, സാ​മ്പ​ത്തി​കശേ​ഷി, സ​ർ​ക്കാ​ർ ജോ​ലി​യി​ലു​ള്ള പ​ങ്കാ​ളി​ത്തം തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ ശോ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്രൈ​സ്ത​വ പി​ന്നാ​ക്കാ​വ​സ്ഥ കേ​ര​ള​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി​യ​ത്. സ​ർ​ക്കാ​ർ ക​ഴി​ഞ്ഞാ​ൽ സാ​മൂ​ഹി​കസേ​വ​ന, ​വി​ദ്യാ​ഭ്യാ​സ, ​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം സം​ഭാ​വ​ന​ക​ൾ […]

ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പിരിച്ചുവിട്ടു

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ​​​പ്ര​​​ദേ​​​ശ് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പി​​​രി​​​ച്ചു​​​വി​​​ട്ട് ഉ​​​ത്ത​​​ര​​​വാ​​​യി. ഭ​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, വ​​​ഖ​​​ഫ് സ്ഥ​​​ല​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക, ബോ​​​ർ​​​ഡി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​വു​​​ള്ള​​​താ​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണു വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് പി​​​രി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പ​​​തി​​​നൊ​​​ന്നം​​​ഗ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ലേ​​​ക്ക് മൂ​​​ന്ന് […]

ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ഇ​​​സ്രേ​​​ലി-​​​അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ന്ദി ഈ​​​ഡ​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​റു​​​ടെ (20) വീ​​​ഡി​​​യോ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. ത​​​ന്നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സി​​​ലെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഇ​​​ദ്ദേ​​​ഹം വീ​​​ഡി​​​യോ​​​യി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു. മൂ​​​ന്നു […]

ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച

ക​​​യ്റോ: ​​​ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ‍ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ വീ​​​ണ്ടും ഊ​​​ർ​​​ജി​​​ത​​​ശ്ര​​​മം. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഈ​​​ജി​​​പ്ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക​​​യ്റോ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​മെ​​​ന്ന് ഹ​​​മാ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് വീ​​​ണ്ടും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്. ഖ​​​ത്ത​​​ർ, ഈ​​​ജി​​​പ്ത്, തു​​​ർ​​​ക്കി എ​​​ന്നി​​​വ​​​രും ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. […]

വെടിനിർത്തലിന് സഹകരിക്കും: ഹിസ്ബുള്ള തലവൻ

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ൻ ന​​​യീം ഖ്വാ​​​സെം പ​​​റ​​​ഞ്ഞു. ബു​​​ധ​​​നാ​​​ഴ്ച നി​​​ല​​​വി​​​ൽ​​​ വ​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ ഹി​​​സ്ബു​​​ള്ള ത​​​ല​​​വ​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. ഹി​​​സ്ബു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ല​​​ബ​​​നീ​​​സ് സേ​​​ന​​​യു​​​മാ​​​യി […]

ഗാസയിൽ 30 പേർ കൊല്ലപ്പെട്ടു

ക​​​​യ്റോ: ഇ​​​​സ്രേ​​​​ലി സേ​​​​ന വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ഗാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 30 പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 19 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മ​​​​ധ്യ​​​​ഗാ​​​​സ​​​​യി​​​​ലെ നു​​​​സെ​​​​യ്റ​​​​ത്ത് അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​ന്പി​​​​ലാ​​​​ണ്. നു​​​​സെ​​​​യ്റ​​​​ത്തി​​​​ലെ റെ​​​​യ്ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഏ​​​​താ​​​​നും ഇ​​​​സ്രേ​​​​ലി ടാ​​​​ങ്കു​​​​ക​​​​ൾ പി​​​​ന്മാ​​​​റാ​​​​ൻ തു​​​​ട​​​​ങ്ങി​​​​. […]

ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധം നിർത്തി

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. അ​​​മേ​​​രി​​​ക്ക​​​യും ഫ്രാ​​​ൻ​​​സും മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ ഇ​​​സ്ര​​​യേ​​​ലും ഹി​​​സ്ബു​​​ള്ള​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്രം വി​​​ജ​​​യം കാ​​​ണു​​​ന്ന അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​വു​​​മാ​​​യി ഇ​​​ത്. ബു​​​ധ​​​നാ​​​ഴ്ച […]

ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ

ജ​​റൂ​​സ​​ലെം: ഇ​​സ്ര​​യേ​​ൽ-​​ല​​ബ​​ന​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ ഇ​​ന്നു പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കും. ഇ​​ന്ന​​ലെ രാ​​ത്രി ചേ​​ർ​​ന്ന ഇ​​സ്ര​​യേ​​ൽ വാ​​ർ കാ​​ബി​​ന​​റ്റാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. 60 ദി​​വ​​സ​​ത്തേ​​ക്കാ​​ണു വെ​​ടി​​നി​​ർ​​ത്ത​​ൽ ഉ​​ണ്ടാ​​കു​​ക. അ​​മേ​​രി​​ക്ക​​യും ഫ്രാ​​ൻ​​സും ചേ​​ർ​​ന്നാ​​ണു വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​ക​​യെ​​ന്ന് ല​​ബ​​നീ​​സ് ചാ​​ന​​ൽ […]

അ​ധ്യാ​പ​ക​രെ പേ​ടി​പ്പി​ച്ച് കു​ട്ടി​ക​ളെ ന​ശി​പ്പി​ക്ക​രു​ത്

അ​​ധ്യാ​​പ​​ക​​നെ ത​​ല്ലു​​ക​​യും മ​​യ​​ക്കു​​മ​​രു​​ന്ന​​ടി​​മ​​ക​​ളാ​​കു​​ക​​യും ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​ന്‍റെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും പ​​രാ​​ജ​​യ​​മാ​​ണ്. അ​ധ്യാ​പ​ക​ർ​ക്കു കു​ട്ടി​ക​ളെ പേ​ടി​ച്ചു ക​ഴി​യേ​ണ്ട സ്ഥി​തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, ഈ ​നാ​ട്ടി​ൽ ഇ​ത്ര​യേ​റെ കു​ട്ടി​ക്രി​മി​ന​ലു​ക​ളും കൗ​മാ​ര​ക്കാ​രാ​യ മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഒ​ഴി​വാ​ക്കി​യ […]

മതേതര കേരളത്തിൽ നിർമലയുടെ ചരിത്രമുദ്ര

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നി​ർ​മ​ല കോ​ള​ജ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യി നി​ല​നി​ർ​ത്താ​ൻ ന​ൽ​കി​യ സം​ഭാ​വ​ന ച​രി​ത്ര​ത്തി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ വെ​ള്ളി​യാ​ഴ്ച […]